local body election 2025

ഇടവ ഗ്രാമ പഞ്ചായത്തിൽ നിന്നും വ്യത്യസ്തമായൊരു സത്യപ്രതിജ്ഞ ചടങ്ങ്; ഭാര്യക്ക് സത്യവാചകം ചൊല്ലി കൊടുത്തത് ഭർത്താവ്

സത്യപ്രതിജ്ഞ ചടങ്ങിൽ ഭാര്യയ്ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തത് ഭർത്താവ്. വർക്കല ഇടവ ഗ്രാമ പഞ്ചായത്ത് സത്യ പ്രതിജ്ഞ ഹാളാണ് ഈ....

കൊടുങ്ങല്ലൂര്‍ നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ബിജെപി കുതന്ത്രങ്ങൾ

തദ്ദേശ തെരെഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ നാലരപതിറ്റാണ്ടുകാലത്തെ ഭരണം എൽഡിഎഫ് നിലനിര്‍ത്തിയപ്പോള്‍, തകര്‍ന്നടിഞ്ഞത് ബിജെപിയുടെ അധികാരത്തിനായുള്ള കാലങ്ങള്‍ നീണ്ട പരിശ്രമം. മറുവശത്ത്....

കാസർഗോഡ് മടക്കരയിൽ LDF വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ; ദൃശ്യങ്ങൾ പുറത്ത്

കാസർഗോഡ് മടക്കരയിൽ എൽഡിഎഫ് വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെറുവത്തൂർ ഡിവിഷനിൽ....

കൊല്ലത്ത് കോട്ട തകർന്നില്ല; ആധിപത്യം ഉറപ്പിച്ച് നിർത്തി എൽഡിഎഫ്

കൊല്ലത്ത് കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടെങ്കിലും ജില്ലയിലെ ഇടത് കോട്ട തകർക്കാൻ കോൺഗ്രസ് – ബിജെപി പാർട്ടികൾക്കായില്ല. അതേ....

‘തിരുവനന്തപുരത്ത് ബിജെപിയുടെ ചരിത്രപ്രകടനം’: കോർപറേഷനിലെ വിജയത്തിൽ ബിജെപിയെ പുകഴ്ത്തി ശശി തരൂർ

തിരുവനന്തപുരത്ത് ബിജെപിയുടേത് ചരിത്രപരമായ പ്രകടനമെന്നും അത് അംഗീകരിക്കുന്നുവെന്നും ശശി തരൂർ എംപി. ബിജെപി നേടിയ ശ്രദ്ധേയമായ വിജയത്തെ എളിമയോടെ അഭിനന്ദിക്കുന്നതായി....

‘തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വിശദ പരിശോധന നടത്തും; LDF തകര്‍ന്നെന്ന പ്രചാരണം അവാസ്തവം, UDF മത്സരിച്ചത് വർഗീയ ശക്തികളുടെ പിൻബലത്തിൽ’: സിപിഐഎം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിതമായ തിരിച്ചടി സംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തുമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌....

കോഴിക്കോട് അത്തോളി ​ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിച്ച് എൽഡിഎഫ്; ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു

കോഴിക്കോട് അത്തോളി ​ഗ്രാമപഞ്ചായത്തിൽ ഉജ്വല വിജയം നേടി എൽഡിഎഫ്. യുഡിഎഫിൽ നിന്ന് ഭരണം തിരിച്ചുപിടിക്കാൻ എൽഡിഎഫിനായി. 19 വാർഡുകളിൽ 12ലും....

എൽഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ല; ആവശ്യമായ തിരുത്തൽ വരുത്തി മുന്നോട്ടുപോകും: എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ പകുതി ജില്ലാ പഞ്ചായത്തിൽ വിജയിക്കാൻ കഴിഞ്ഞു എന്നത് പ്രധാനപ്പെട്ടതാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫിന്റെ അടിത്തറ....

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 2025 LIVE | തത്സമയവിവരങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറിയപ്പോൾ, ജില്ലാ പഞ്ചായത്തുകളിൽ നേരിയ....

കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്, അവർക്ക് ഓരോ തെരഞ്ഞെടുപ്പിലും എങ്ങനെ വോട്ട് ചെയ്യണമെന്ന് അറിയാം: മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തും കോഴിക്കോടും ഇടതുമുന്നണിയ്ക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെയും വികസന....

വോട്ടിംഗ് മെഷീൻ തകരാറിനെ തുടർന്ന് വോട്ടെടുപ്പ് മുടങ്ങിയ ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിങ്

ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഒന്നാം ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ (പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം) പോളിംഗ് സ്റ്റേഷനിൽ....

പാലക്കാട് ചെങ്കോട്ട തീർത്ത് എൽഡിഎഫ്; ആവേശമായി കൊട്ടിക്കലാശം

പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് പാലക്കാട് ജില്ലയിൽ നടന്ന കൊട്ടിക്കലാശം ആവേശമായി. ഗ്രാമങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശം നടത്തിയത്.....

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 15,432 ഹരിത ബൂത്തുകളും, 814 മാതൃക ഹരിത ബൂത്തുകളും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഹരിത മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഹരിത ബൂത്തുകൾ പ്രവർത്തന സജ്ജമായി. വിവിധ....

പ്രീ പോൾ സർവേ ഫലം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു; ആർ ശ്രീലേഖയ്ക്ക് എതിരെ നടപടിയുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ

തെരെഞ്ഞെടുപ്പ് ദിനത്തിൽ ചട്ട വിരുദ്ധമായി പ്രീ പോൾ സർവേ ഫലം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിനു ആർ ശ്രീലേഖയ്ക്കെതിരെ നടപടിയുമായി സംസ്ഥാന....

തദ്ദേശ തെരഞ്ഞെടുപ്പ്: ‘വർഗീയതക്കെതിരായ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്; സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം’ – എംഎ ബേബി

തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതക്കെതിരായ ജനവിധിയാണ് പ്രതീക്ഷിക്കുന്നതെന്നും സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും എംഎ ബേബി. തദ്ദേശ തെരഞെടുപ്പിൽ പൊതുവേ മികച്ച മുന്നേറ്റം....

വോട്ടെടുപ്പ് ദിനത്തിൽ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

വോട്ടെടുപ്പ് ദിനത്തിൽ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പാമ്പാക്കുട പഞ്ചായത്ത് പത്താം ഡിവിഷൻ സ്ഥാനാർഥി സി എസ് ബാബുവാണ്....

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം: ശ്രദ്ധിക്കാം ഈ നിർദ്ദേശങ്ങൾ

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ട് ചെയ്യാനായി എത്തുന്നവർ ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങളുണ്ട്. കേന്ദ്ര....

തെരഞ്ഞെടുപ്പ് ഉത്സവത്തിലെ ചിത്രകല; റീൽസും ഫ്ലക്സും ട്രെൻഡ് ആകുമ്പോ‍ഴും ചാരുത കുറയാതെ ചുമരെ‍ഴുത്തുകൾ

റീൽസുകളും യു ട്യൂബ് വീഡിയോസും നിറഞ്ഞാടുന്ന ഡിജിറ്റൽ യുഗത്തിൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ പഴയ കാല തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ അനുസ്മരിപ്പിച്ച് ചുമരെഴുത്തുകളും....

‘തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി ഐക്യത്തോടെ നേരിടും; UDF പ്രവർത്തിക്കുന്നത് SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരെ കൂട്ടുപിടിച്ച്’: എം വി ഗോവിന്ദൻ മാസ്റ്റർ

എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഐക്യത്തോടെയെന്നും സ്ഥാനാർഥി നിർണയം ആവേശത്തോടെ പൂർത്തിയാക്കിയതായും എം വി ഗോവിന്ദൻ മാസ്റ്റർ. ഇടത്....

തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷനിലെ 70 ഡിവിഷനുകളിലേക്കുള്ള ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലെ 70 ഡിവിഷനുകളിലേക്കുള്ള ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലയിലുള്ളവരെ ഉൾപ്പെടുത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന്....

തദ്ദേശ തെരഞ്ഞെടുപ്പ്: പി എസ് സി പരീക്ഷാ തീയതികളിൽ മാറ്റം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷാ തീയതികളിൽ....

‘എൽഡിഎഫിനൊപ്പം മത്സരിക്കും, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ കോൺഗ്രസ് ഭരണം അവസാനിപ്പിക്കും’: പാലക്കാട് മുൻ ഡിസിസി പ്രസിഡൻ്റ് എ വി ഗോപിനാഥ്

എൽഡിഎഫിനൊപ്പം മത്സരിക്കുമെന്ന് പാലക്കാട് മുൻ ഡിസിസി പ്രസിഡൻ്റ് എ വി ഗോപിനാഥ്. ഡിസിസി പ്രവർത്തകരും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇടതിനോട്....

തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം: തുടക്കത്തിലെ പാളി, കെ മുരളീധരൻ്റെ പ്രചരണ ജാഥയിൽ നേതാക്കൾ തമ്മിൽ തർക്കം

തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തില്‍ നേതാക്കള്‍ തമ്മിലുള്ള തർക്കം രൂക്ഷം. കെ മുരളീധരൻ്റെ പ്രചരണ ജാഥയിൽ നേതാക്കൾ തമ്മിൽ....

ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തേരോട്ടം കുപ്രചാരണങ്ങൾക്കുള്ള മറുപടി

യു ഡി എഫും മഴവില്‍ സഖ്യങ്ങളും ചേര്‍ന്ന് നടത്തുന്ന കുപ്രചാരണങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഇന്നത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്....