local body election results Kerala

കോൺഗ്രസിൽ തീരാത്ത തമ്മിലടി; കോഴിക്കോട് കോർപറേഷൻ പാളയം വാർഡിലെ പരാജയത്തിന് കാരണം നേതാക്കളുടെ സ്വരച്ചേർച്ച ഇല്ലായ്മയും സ്ഥാനാർഥി നിർണയത്തിലെ തർക്കവുമെന്ന് പരാതിയുമായി പ്രവർത്തകർ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം, പുറത്ത് വന്നതിന് കോഴിക്കോട് കോൺഗ്രസിൽ തമ്മിലടി തുടരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ പാളയം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ....