തദ്ദേശ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡിവിഷൻ്റെ പേര്, സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി....
Local Body Election
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍....
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാപ്പ കേസ് പ്രതിയെയും സ്ഥാനാർത്ഥിയാക്കി ബിജെപി. തിരുവനന്തപുരം വട്ടിയൂർക്കാവ് വഴോട്ടുകോണം വാർഡിൽ മത്സരിക്കാനാണ് ബി ജെ പി....
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വെൽഫെയർ പാർട്ടിക്ക് വിട്ടു നൽകി. തിരുമാനത്തിൽ പ്രതിഷേധിച്ച് ഭാര്യയെ റിബൽ സ്ഥാനാർത്ഥിയായി....
തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി നിർണയങ്ങൾ പൂർത്തിയായി പ്രചാരണം പുരോഗമിക്കുമ്പോഴും കോൺഗ്രസിൽ ഇപ്പോഴും സീറ്റ് നിർണയത്തിൽ തമ്മിലടി....
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം. തദ്ദേശ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. പകല്‍....
കൊല്ലം കോർപ്പറേഷൻ യു ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൊല്ലത്ത് ഡി സി സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹിളാ....
നാളെ മുതൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11നും....
കാസർഗോഡ് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു. സിപിഐ എം മത്സരിക്കുന്ന 9 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.കാസർകോഡ് ജില്ലാ....
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. ആകെ 28 ഡിവിഷനുകളിൽ ഇരുപത്തിയൊന്നിടത്ത് സിപിഐഎമ്മും നാലിടത്ത് സിപിഐയും മൂന്ന്....
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലാപഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് സ്ഥാനാർഥികളെ....
പാലക്കാട് നഗരസഭയിൽ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ തമ്മിലടി. സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് അംഗീകരിക്കാതെ സംസ്ഥാന നേതൃത്വം. നഗരസഭ ചെയർപേഴ്സൺ....
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ഡിസംബര്‍ 9നും 11നും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍....
കോട്ടയ്ക്കല്‍ നഗരസഭയില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം. എല്ലാ വാര്‍ഡിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. നേരത്തെ 8 സീറ്റുകളിലാണ് കോണ്‍ഗ്രസ്....
തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമെന്ന് ബിനോയ് വിശ്വം. ഏറ്റവും താഴേത്തലം മുതൽ രാഷ്ട്രീയപരമായും സംഘടനാപരമായും പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും അദ്ദേഹം....
തദ്ദേശ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയസാധ്യതയെന്ന് മന്ത്രി പി രാജീവ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐക്യത്തോടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി....
വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ ആകമൊത്തം പെട്ട അവസ്ഥയിലാണ് ബിജെപി. ബിജെപിയെ ഒന്നാകെ വെട്ടിലാക്കി വിമതസ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുകയാണ്. തിരുവനന്തപുരം തൃക്കണ്ണാപുരത്തുമാണ്....
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പൊട്ടിത്തെറി മൂലം വലഞ്ഞിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ബിഡിജെഎസ് നേതാക്കളെ....
നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിൽ 3 ഇടത്ത് മേയർ സ്ഥാനത്ത് സ്ത്രീ സംവരണം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ്....
തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച കരട് വോട്ടർപട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. സെപ്തംബർ 29....
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റിനായി കോഴിക്കോട് ബിജെപിയിൽ വടംവലി ആരംഭിച്ചു. നിലവിലെ ബിജെപി കൗൺസിലർമാർക്ക് സീറ്റ് നൽകാതെ ഒതുക്കാൻ നീക്കമെന്ന്....
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 669 ഇടത്ത് പ്രസിഡന്‍റുമാരായി വനിതകള്‍....
തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിലായി 30....
സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍(by election) കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫ്(ldf) സ്ഥാനാര്‍ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍....


