Local Self Election – Kairali News | Kairali News Live

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിംഗ്

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിംഗ്. സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 77.77 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന ...

കൊല്ലത്ത് കോണ്‍ഗ്രസ് തോറ്റത് നേതൃത്വത്തിന്റെ പിടിപ്പുകേടു മൂലം; ഉണ്ടായത് കടുത്ത സംഘടനാവീഴ്ച; ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍

കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പ്രാഥമിക വിലയിരുത്തല്‍.

ബാര്‍ കോഴ വരും ദിവസങ്ങളിലും യുഡിഎഫിനെ വേട്ടയാടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ഉമ്മന്‍ചാണ്ടി ഘടകകക്ഷികളെ പിളര്‍ത്തുന്നു

ആകെ പിരിച്ച 25 കോടി രൂപയില്‍ തനിക്ക് ഒരു കോടി മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ബാക്കി 24 കോടി കൈപ്പറ്റിയവര്‍ പുറത്തു നില്‍ക്കുകയാണെന്നുമാണ് മാണി പറയുന്നത്.

ബാര്‍ കോഴ തോല്‍വിക്ക് കാരണമായെന്ന് അസീസ്; വിഴുപ്പലക്കല്‍ വേണ്ടെന്ന് ഷിബു; തദ്ദേശം കഴിഞ്ഞപ്പോള്‍ ആര്‍എസ്പിയില്‍ ഭിന്നത

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത ഉടലെടുക്കുന്നു. ബാര്‍ കോഴക്കേസ് സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മാണിക്കെതിരെ തുറന്നടിച്ച് എഎ അസീസ് രംഗത്തെത്തി.

ഇനി മേലില്‍ അരുവിക്കര എന്നു മിണ്ടരുത്; അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞെന്ന് കണക്കുകള്‍ സഹിതം തോമസ് ഐസക്

എല്‍ഡിഎഫിനെതിരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം. എന്നാല്‍, ഭരണത്തുടര്‍ച്ച ഉറപ്പായെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫും കൊട്ടിഘോഷിച്ച അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞു.

യുഡിഎഫിന്റെ കള്ളക്കേസിന് ബാലറ്റിലൂടെ മറുപടി; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് കാരായി രാജന്‍ തെരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ

ഫസല്‍ വധക്കേസില്‍ കുറ്റവാളിയായി ചിത്രീകരിച്ച് യുഡിഎഫ് സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ പെടുത്തിയിട്ടും അതിനെ മുന്‍നിര്‍ത്തി യുഡിഎഫ് പ്രചാരണം നടത്തിയിട്ടും അവയ്‌ക്കൊന്നും കാരായി രാജന്റെ ജനപിന്തുണയെ മറികടക്കാനായില്ല.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ജനവികാരം; അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ വിധിയെഴുത്തെന്ന് പിണറായി വിജയന്‍

അഴിമതിക്കും വര്‍ഗീയ വിപത്തിനുമെതിരായ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടണം എന്ന ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പില്‍ ...

പരാജയം അംഗീകരിക്കുന്നെന്ന് വിഎം സുധീരന്‍; തിരുവനന്തപുരത്തെ തോല്‍വി വിലയിരുത്തും

സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയം അംഗീകരിക്കുന്നതായി കെപി

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രി മരവിപ്പിച്ചു; മാറ്റം തെരഞ്ഞെടുപ്പിനു ശേഷം മാത്രം

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ഥലം മാറ്റിയ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

കണ്ണൂര്‍ കോര്‍പ്പറേഷനും 28 മുനിസിപ്പാലിറ്റികളും പുതിയതായി രൂപീകരിച്ചു; വിജ്ഞാപനമിറക്കിയത് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍

കണ്ണൂര്‍ കോര്‍പ്പറേഷനും 28 പുതിയ മുനിസിപ്പാലിറ്റികളും രൂപീകരിച്ച് അന്തിമ വിജ്ഞാപനമിറങ്ങി.

തദ്ദേശ തെരഞ്ഞെടുപ്പ്; കമ്മീഷന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്; തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ തീരുമാനമാകും

തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. എന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഏതുരീതിയില്‍ നടത്തണമെന്നുമുള്ള കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

തദ്ദേശ ഭരണതെരഞ്ഞെടുപ്പ്; സർക്കാരിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

തദ്ദേശ ഭരണതെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Latest Updates

Don't Miss