localbody election

LDF: മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി

മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ്(ldf) സീറ്റ് നിലനിർത്തി. സിപിഐ എമിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്‌....

കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനാവാന്‍ എന്‍ ഷംസുദ്ദീന്‍ ?; എങ്കില്‍ ഷംസുദ്ദീന് പകരക്കാരനാര്?

മലപ്പുറം: മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രഖ്യാപനത്തിനൊപ്പം പകരക്കാരനായി ഉയര്‍ന്നുകേട്ട പേരാണ്....

തില്ലങ്കേരി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; മാറ്റിവച്ച ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പ് 21 ന്

വീണ്ടും തിരരഞ്ഞെടുപ്പ് ചൂടിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ.യു ഡി എഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റി വച്ച....

11 ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം; വര്‍ഗീയ പിന്‍തുണ വേണ്ട അധികാര സ്ഥാനങ്ങ‍ള്‍ രാജിവച്ച് എല്‍ഡിഎഫ്; വര്‍ഗീയ ശക്തികളുടെ പിന്‍തുണയോടെ ഭരണം പിടിച്ച് യുഡിഎഫ്

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽ ഡി....

കൊല്ലം ജില്ലാ പഞ്ചായത്തിൽ‌ അഡ്വ. സാം കെ ഡാനിയൽ പ്രസിന്‍റാകും; പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പറേഷന്‍ മേയര്‍

ഇടതുപക്ഷത്തിനൊപ്പം മാത്രം സഞ്ചരിച്ച ചരിത്രമുള്ള കൊല്ലം ജില്ലാ പഞ്ചായത്തിൽ‌ അഡ്വ. സാം കെ ഡാനിയൽ പ്രസിഡന്റാകും. മഹിളാ അസോസിയേഷൻ ജില്ലാ....

കരുതലിന്‍റെ കരുത്ത്, കരുത്തുറ്റ കുതിപ്പ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചരലക്ഷം വോട്ടിന് എല്‍ഡിഎഫ് മുന്നില്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത്‌ അടിസ്ഥാനത്തിൽ എൽഡിഎഫിന്‌ യുഡിഎഫിനേക്കാൾ അഞ്ചരലക്ഷം വോട്ടിന്റെ ലീഡ്‌. 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണമാണ്‌.....

തദ്ദേശ തെരഞ്ഞെടുപ്പ്: ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ....

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെറ്റുതിരുത്തി എല്‍ഡിഎഫിന് 37 പഞ്ചായത്തുകള്‍ കൂടി; യുഡിഎഫിന് 60 പഞ്ചായത്തുകള്‍ കുറവ്; ബിജെപിക്ക് പത്ത് പഞ്ചായത്തുകള്‍ മാത്രം

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സോഫ്റ്റ് വെയറിലെ തകരാര്‍ പരിഹരിച്ചതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 പഞ്ചായത്തുകള്‍ കൂടി. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്....

മുണ്ടുകോട്ടയ്ക്കല്‍ ബൂത്തില്‍ വോട്ടുകാലമായാല്‍ ‘ഡോളി’യാണ് താരം

ഇത്തവണയും പോളിങ് ബൂത്തിലെത്താന്‍ ഡോളിയുണ്ടാകുമോയെന്നാണ് പത്തനംതിട്ടയിലെ ഒരു കൂട്ടം വോട്ടര്‍മാരുടെ ചോദ്യം. ചരിത്രത്തില്‍ തന്നെ ഇടം നേടിയ നഗരസഭയിലെ മുണ്ടുകോട്ടയ്ക്കല്‍....

തദ്ദേശ തെരഞ്ഞെടുപ്പ്: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.....

ആഘോഷമില്ലാതെ അവസാനം; ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശമില്ല

ചരിത്രത്തിലാദ്യമായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിന് ആഘോഷങ്ങളില്ലാതെ ഒരു പ്രചരണകാലം അവസാനിക്കുന്നത് സംസ്ഥാനത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത്‌ കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ അവസാനം.....

പ്രചരണത്തിന്റെ നായകന്‍ മുഖ്യമന്ത്രി തന്നെ; തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും: എ വിജയരാഘവന്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായിരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണത്തിനുള്ള....

കൊല്ലം പന്മന പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു

കൊല്ലം പന്മന പഞ്ചായത്തിലെ 13ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു. പന്മന പഞ്ചായത്തിലെ ചോല വാർഡില്‍ മത്സരിക്കുന്ന രാജു രാസ്കയാണ്....

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് 8ാം തിയ്യതി; പരസ്യപ്രചാരണം നാളെ അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിപ്പിക്കും. തിരുവനന്തപുരം കൊല്ലം, ആലപ്പു‍ഴ,....

തൃശൂർ നടത്തറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് LDF സ്ഥാനാർത്ഥി സഞ്ജു തോമസിന് അങ്ങ് ഓസ്ട്രേലിയയിലുമുണ്ട് പിടി

ഓസ്ട്രേലിയയിലെ കാൻബറയിൽ നടന്ന ഇന്ത്യ-ഓസീസ് മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെയാണ് തൃശൂർ നടത്തറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് LDF....

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി കെ സുധാകരന്‍; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമെന്ന് സിപിഐഎം

കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കോൺഗ്രസ്സിന്റെ ഭീഷണി. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടും ഫോണിലൂടെയുമാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്. ഉദ്യോഗസ്ഥരെ....

ഡിസംബര്‍ മൂന്നിന് വികസന വിളംബരം; സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിന് നേട്ടമാവും; ഒരു വാക്ക് കൊണ്ടുപോലും ബിജെപിയെ എതിര്‍ക്കാനുള്ള കരുത്ത് യുഡിഎഫിനില്ല: എ വിജയരാഘവന്‍

തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് തീവ്രവര്‍ഗ്ഗീയ ശക്തികളുമായി യുഡിഎഫ് സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. UDF....

തെളിയുന്ന തെരഞ്ഞെടുപ്പ് ചിത്രം; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാനത്താകെ 75013 സ്ഥാനാര്‍ത്ഥികള്‍

സംസഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ആകെ എ‍ഴുപത്തി അയ്യായിരത്തി പതിമൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ചിത്രം....

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്; അപരന്‍മാരുടെയും റിബലുകളുടെയും തീരുമാനം നിര്‍ണായകം

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരം മൂന്ന് മണിവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള....

കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി

രാജ്യവും സംസ്ഥാനവും അസാധരണമാംവിധം ഒരു മഹാവ്യാധിയുടെ പിടിയിലാണ്. അടിനിടയിലാണ് പൊതുതെരഞ്ഞെടുപ്പ് എത്തുന്നത്. കൊവിഡ് ബാധിതരായിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ്....

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്

തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിക്കും. എണ്‍പത്തിരണ്ടായില്‍ പരം നാമനിര്‍ദ്ദേശ പത്രികകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തലേന്ന് മൂന്ന് മണിവരെ....

സീറ്റ് നിര്‍ണയത്തില്‍ പ്രതിഷേധം; ലീഗ് നേതാക്കള്‍ക്കെതിരെ അസഭ്യവര്‍ഷവുമായി പ്രവര്‍ത്തകര്‍ തെരുവില്‍

കോണ്‍ഗ്രസിന് പിന്നാലെ യുഡിഎഫില്‍ ഘടകകക്ഷികളിലും സീറ്റ് നിര്‍ണയം കീറാമുട്ടിയാവുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെയാണെന്നിരിക്കെ സംസ്ഥാനത്ത് പല....

‘കാരന്താട്ടെ കാറ്റുപറഞ്ഞു തോല്‍ക്കില്ല’; ധീരധനരാജിന്‍റെ ഓര്‍മകള്‍ കരുത്താക്കി സജിനി മത്സരരംഗത്ത്

ജീവിത സഖാവിന്റെ ഓർമ്മകൾ കരുത്താക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് രക്തസാക്ഷി ധനരാജിന്റെ ഭാര്യ എൻ വി സജിനി. ആർ എസ് എസുകാർ....

യുവാക്കളെ കളത്തിലിറക്കി എല്‍ഡിഎഫ്; കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് തമ്മില്‍ തല്ലിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാവാതെ യുഡിഎഫ്‌

എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി പി അനന്തു ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷൻ സ്ഥാനാർത്ഥി ആകുമെന്നുറപ്പായതോടെ കെ.എസ്.യു യൂത്ത്കോൺഗ്രസ് നേതൃത്വത്തിന്....

Page 1 of 21 2