Lockdown | Kairali News | kairalinewsonline.com
Saturday, June 6, 2020
Download Kairali News

Tag: Lockdown

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കില്ല

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കില്ല

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ ...

ലോക്ഡൗണ്‍ ഇളവ്: ഹോട്ടലുകളില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''ഹോട്ടലില്‍ ...

അതിഥിത്തൊഴിലാളികളുടെ സര്‍വേ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൊഴില്‍വകുപ്പ്

അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; ഓരോ പ്രദേശത്തും എത്ര പേര്‍ തിരികെ എത്തിയെന്ന് സംസ്ഥാനങ്ങള്‍ അറിയണം

ദില്ലി: അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. വിഷയത്തില്‍ ചൊവ്വാഴ്ച ഉത്തരവിടും. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ...

അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് ഉറപ്പുണ്ട്; ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് സുബീഷും

അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് ഉറപ്പുണ്ട്; ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് സുബീഷും

പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് നടന്‍ സുബീഷ്. സംഭവത്തെക്കുറിച്ച് സുബിഷ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സുബീഷിന്റെ വാക്കുകള്‍: ഞാന്‍ കടം തിരിച്ചു ...

സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി 4500 ക്യാമ്പുകള്‍; സര്‍ക്കാര്‍ തണലൊരുക്കിയത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്; ഒപ്പം ഭക്ഷണവും താമസസൗകര്യവും ആരോഗ്യ പരിരക്ഷയും; ആതിഥേയത്വത്തിന്റെ മഹനീയ മാതൃക

ആരും പട്ടിണി കിടന്നില്ല, ജീവഹാനി ഉണ്ടായില്ല: കേരളത്തില്‍ തുടരാന്‍ താത്പര്യം; 1.61 ലക്ഷം അതിഥി തൊഴിലാളികള്‍

കേരളത്തില്‍ തുടരാനാണ് താത്പര്യമെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികള്‍ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ...

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സാങ്കേതിക സൗകര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കേകാടതിയെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് പരീക്ഷണ സംപ്രേഷണമാണന്നും ...

കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ഇരുപത്തെട്ടിടങ്ങളില്‍ ഐകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട് എസ്എഫ്‌ഐ

ലോക്ക്ഡൗണ്‍ കാലത്തെ താമസവാടക വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കരുത്; എസ്എഫ്‌ഐ സുപ്രീംകോടതിയില്‍

ദില്ലി: വിദ്യാര്‍ത്ഥികളില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്തെ താമസവാടക ഈടാക്കരുതെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സുപ്രീംകോടതിയില്‍. ആവശ്യമുന്നയിച്ച് സുപ്രീം കോടതി അതിഥി തൊഴിലാളി വിഷയത്തില്‍ സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാന്‍ ...

കണ്ണൂരിലെ ട്രിപ്പിൾ ലോക്ക്; നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ പോലീസ് പെട്രോളിംഗ്

കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

തിരുവനന്തപുരം: ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ...

സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ മുട്ട് മടക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍: കല്ലട ഉള്‍പ്പെടെയുള്ള ബസുകള്‍ക്കെതിരെ നടപടി തുടരും

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ് ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്നും പഴയ നിരക്ക് ...

ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണം; എസ്.രാമചന്ദ്രന്‍ പിള്ള

കൊവിഡ്‌ കാലത്തെ പാർടി പ്രവർത്തനം- എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

മഹാമാരികളുണ്ടായ എല്ലാ കാലത്തും ജനങ്ങൾക്ക്‌ സഹായം നൽകാൻ കമ്യൂണിസ്റ്റ്‌ പാർടി സജീവമായി മുന്നോട്ടുവന്നിട്ടുണ്ട്‌. പകർച്ചവ്യാധികളിൽനിന്ന്‌ ജനങ്ങളെ രക്ഷപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം അവർക്ക്‌ ആവശ്യമായ സഹായം നൽകാനും രാഷ്ട്രീയസംഘടനാ ...

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടല്‍; അവശ്യസേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

ലോക്ഡൗണില്‍ ഇളവ്; 8 മുതല്‍ അന്തര്‍ജില്ലാ ബസ് യാത്രകള്‍ക്ക് അനുമതി; നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

ഈ മാസം 8 മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ബസ്സുകളില്‍ 50 ശതമാനം ആളുകളെ വച്ചായിരിക്കും ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

രാജ്യത്തെ കൊവിഡ് വ്യാപനതോത് ആശങ്കാജനകാംവിധം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കി. സെറോളജിക്കല്‍ സര്‍വ്വേ നടത്താനാണ് ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ...

കൊവിഡ് വ്യാപിക്കുമ്പോഴും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ് വ്യാപിക്കുമ്പോഴും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ 50 ശതമാനം ജീവനക്കാരുമായി തിങ്കളാഴ്ച ...

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം മുംബൈയില്‍; പ്രത്യാശയോടെ നഗരം

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം മുംബൈയില്‍; പ്രത്യാശയോടെ നഗരം

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയെ സഹായിക്കാനായി ആദ്യത്തെ ഡോക്ടര്‍മാരുടെ സംഘത്തെ കേരളം അയച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ പ്രത്യേക കോവിഡ് -19 ആശുപത്രികള്‍ ആരംഭിക്കുന്നതിന് ബിഎംസിയെ ...

അതീവ സുരക്ഷയില്‍ വിഎച്ച്എസ്ഇ പരീക്ഷകള്‍ ആരംഭിച്ചു

പരാതികളില്ലാതെ പരീക്ഷകള്‍ പൂര്‍ത്തിയായി; വിമര്‍ശകര്‍ക്ക് മറുപടി

ലോക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ പരാതികള്‍ക്കിട നല്‍കാതെയാണ് പരീക്ഷകള്‍ നടന്നത്. വിജയകരമായി പൂര്‍ത്തിയാക്കിയ പരീക്ഷ ...

കേരളമടക്കം നാലു സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകയിലേക്ക് പ്രവേശന വിലക്ക്

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടി; നിയന്ത്രണം കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം; ഇളവുകള്‍ ജൂണ്‍ എട്ട് മുതല്‍

ദില്ലി: കൊവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണം ഉണ്ടാവുക. ജൂണ്‍ ...

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

പ്രവാസികള്‍ക്ക് സാന്ത്വനമായി കൈകോര്‍ത്ത് കൈരളി; അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ് സ്വദേശിക്കും കുടുംബത്തിനും വിമാന ടിക്കറ്റ് നല്‍കി

പ്രവാസികള്‍ക്ക് സാന്ത്വനമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി എന്ന പദ്ധതിയുടെ ഭാഗമായി അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ് പടന്ന സ്വദേശിക്കും കുടുംബത്തിനും നാട്ടിലേക്ക് മടങ്ങാന്‍ ...

അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുത്; ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുത്; ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: ലോക്ഡൗണില്‍ കുടുങ്ങി നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ഏത് സംസ്ഥാനങ്ങളില്‍ ...

വെള്ളവും ഭക്ഷണവുമില്ല; ശ്രമിക് ട്രെയിനുകള്‍ അതിഥി തൊഴിലാളികളുടെ ജീവനെടുക്കുന്നു; 48 മണിക്കൂറില്‍ മരിച്ചത് ഒന്‍പത് പേര്‍

വെള്ളവും ഭക്ഷണവുമില്ല; ശ്രമിക് ട്രെയിനുകള്‍ അതിഥി തൊഴിലാളികളുടെ ജീവനെടുക്കുന്നു; 48 മണിക്കൂറില്‍ മരിച്ചത് ഒന്‍പത് പേര്‍

ദില്ലി: അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ശ്രമിക് ട്രെയിനുകള്‍ യാത്രക്കാരുടെ ജീവനെടുക്കുന്നു. 48 മണിക്കൂറിനിടെ യുപി ബിഹാര്‍ റൂട്ടില്‍ മരിച്ചത് 9 പേര്‍. മതിയായ വെള്ളവും ഭക്ഷണവും ലഭിക്കാത്ത ...

മദ്യവിതരണം തുടങ്ങി; ക്യൂവില്‍ അഞ്ചു പേര്‍ മാത്രം

മദ്യവിതരണം തുടങ്ങി; ക്യൂവില്‍ അഞ്ചു പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ് ക്യൂ ആപ് വഴി ബെവറേജസ് ഔട്ട്ലറ്റുകളില്‍നിന്ന് മദ്യവിതരണം തുടങ്ങി. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഔട്ട്ലറ്റുകളില്‍നിന്ന് മദ്യം നല്‍കുന്നത്. ഇന്നലെ രാത്രി 11ഓടെയാണ് ...

ലോക്ക് ഡൗണ്‍ എങ്ങനെ ഫലപ്രദമാക്കാം

കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ നീട്ടിയേക്കും

കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ മേയ് 31നു ശേഷം രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ നീട്ടിയേക്കും. കൂടുതൽ ഇളവുകളോടെയും പരിമിത നിയന്ത്രണങ്ങളോടെയുമാകും അഞ്ചാംഘട്ട അടച്ചിടൽ. രാജ്യത്ത് രോ​ഗത്തിന്റെ 70 ...

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ മുന്‍കരുതലുകള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്നവസാനിക്കും. കെമിസ്ട്രിയാണ് അവസാന ദിനത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച് 4.30 നാണ് പരീക്ഷ അവസാനിക്കുക. 2945 ...

ബെവ് ക്യൂ പ്ലേസ്റ്റോറില്‍; ബുക്കിംഗ് രാവിലെ ആറു വരെ

ബെവ് ക്യൂ പ്ലേസ്റ്റോറില്‍; ബുക്കിംഗ് രാവിലെ ആറു വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പ് പ്ലേസ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍ മദ്യത്തിനുള്ള ബുക്കിംഗ് സമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ...

ഓണ്‍ലൈന്‍ മദ്യവിതരണം; അപേക്ഷ നല്‍കി സൊമാറ്റോ

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ പൊലീസ്; ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: വിദേശത്തു നിന്ന് തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. യഥാര്‍ഥത്തില്‍ നിരീക്ഷണത്തില്‍ ...

ബെവ്ക്യു ആപ്പ്: ടെസ്റ്റ് റണ്‍ വിജയകരം; ബെവ്കോയുടെ അനുമതി ലഭിച്ചാല്‍ ബുക്കിംഗ് ആരംഭിക്കാം

കാത്തിരിക്കുന്നവരോട്: ആപ്പ് വരും, സമയം പറഞ്ഞ് ഫെയര്‍കോഡ്

കൊച്ചി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. രാത്രി 10മണിക്ക് മുന്‍പ് ബെവ് ക്യു ആപ് പ്ലേസ്റ്റോറില്‍ ലഭിക്കുമെന്ന് ഫെയര്‍കോഡ് ...

ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

മദ്യവില്‍പ്പന നാളെ മുതല്‍; ക്യൂവില്‍ ഒരു സമയം അഞ്ചു പേര്‍ മാത്രം; ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം; ടോക്കണ്‍ എടുക്കാത്തവര്‍ ഔട്ട്‌ലെറ്റില്‍ വരരുതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള മദ്യവില്‍പ്പന നാളെ ആരംഭിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. നാളെ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തനസമയം. ഇന്ന് ...

കൊറോണ: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനവും; മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ക്ലിനിക്കുകള്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍. 5.14 ലക്ഷം പേരാണ് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തത്. 3.80 ലക്ഷം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ...

മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

യൂത്ത് കോണ്‍ഗ്രസുകാര്‍ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ടു. ആലപ്പു‍ഴയില്‍ ഇറങ്ങേണ്ട യുവതിയെയും ചെങ്ങനാശേരിയില്‍ ഇറക്കിവിട്ടു. യൂത്ത് കൊണ്‍ഗ്രസിന്‍റെ നടപടിക്കെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

അറുപത് ദിനരാത്രങ്ങൾക്ക് ശേഷം സോലാപ്പൂരില്‍ നിന്നവര്‍ നാടണഞ്ഞു

അറുപത് ദിനരാത്രങ്ങൾക്ക് ശേഷം സോലാപ്പൂരില്‍ നിന്നവര്‍ നാടണഞ്ഞു

ലോക് ഡൗൺ തുടങ്ങിയ ദിവസം മുതൽ മഹാരാഷ്ട്ര സോലാപ്പൂർ സിറ്റിയിലെ ഹരിഭായ് ദേവകരൺ സ്കൂളിലെ സ്‌കൂളിൽ കഴിയുകയായിരുന്ന അവർ അറുപതു ദിവസങ്ങൾക്ക് ശേഷം കേരളത്തിലെ വീടുകളിലും ക്വാറന്റയിൻ ...

‘ബെവ് ക്യൂ’ ഇന്ന് പ്ലേസ്റ്റോറില്‍; നാളെ ബുക്കിംഗ്; മറ്റന്നാള്‍ മുതല്‍ മദ്യവിതരണം

‘ബെവ് ക്യൂ’ ഇന്ന് പ്ലേസ്റ്റോറില്‍; നാളെ ബുക്കിംഗ്; മറ്റന്നാള്‍ മുതല്‍ മദ്യവിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഇന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ലഭ്യമാകും. നാളെ മുതല്‍ മദ്യത്തിനായി ആപ്പിലൂടെ ...

ലോക്ഡൗൺ ലംഘനം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ലോക്ഡൗൺ ലംഘനം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ലോക് ഡൗൺ ലംഘനം നടത്തിയതിന് കോൺഗ്രസ് നേതാക്കളായ വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,വാർഡ് മെമ്പർ എന്നിവർ എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം അറസ്റ്റിൽ. ലോക്ക് ഡൗൺ ലംഘനം ...

ആപ്പ് റെഡി; മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത്

ആപ്പ് റെഡി; മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത്

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ തുറക്കും. ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ...

ഓണ്‍ലൈന്‍ മദ്യവിതരണം; അപേക്ഷ നല്‍കി സൊമാറ്റോ

ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം അടുത്തദിവസങ്ങളില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഗൂഗിള്‍ അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ തുറക്കും. ആപ്പിലൂടെ ടോക്കണ്‍ ...

എസ്എസ്എല്‍സി മാതൃകാ, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പരീക്ഷ: സ്‌കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്‌കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് ...

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം; ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാനസര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

കൊവിഡ് അതിതീവ്രം; വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം ആശയകുഴപ്പത്തില്‍

ദില്ലി: കൊവിഡ് അതിതീവ്രമാകുന്നതിനിടെ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം വലിയ ആശയകുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍ വേണ്ടന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദിപി ...

പാഠപുസ്തകത്തില്‍ മഹാബലിയെ വികൃതമായി ചിത്രീകരിച്ചെന്ന് വ്യാജ പ്രചാരണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം: മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പരീക്ഷാ മുന്നൊരുക്കങ്ങള്‍ ...

പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ

പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ

പാലക്കാട്: പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ. നാളെ ചെറിയ പെരുന്നാളായതിനാലാണ് തിങ്കളാഴ്ച മുതല്‍ ...

മദ്യത്തിനും സിനിമാ ടിക്കറ്റിനും വില കൂടും

ഒരു തവണ വാങ്ങിയാല്‍ പിന്നെ നാലു ദിവസം കാത്തിരിക്കണം; മദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി ബെവ്കോ. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു. ഔട്ട്ലറ്റുകളില്‍ ...

നാടിനെ കൊഞ്ഞനം കുത്തി കെ മുരളീധരന്‍; കൊവിഡ് പ്രതിരോധയോഗത്തില്‍ പങ്കെടുക്കില്ലെന്ന് വാശി പിടിച്ച് ജനങ്ങളോട് യുദ്ധപ്രഖ്യാപനം; സമയമില്ലെന്ന് വിശദീകരണം

നാടിനെ കൊഞ്ഞനം കുത്തി കെ മുരളീധരന്‍; കൊവിഡ് പ്രതിരോധയോഗത്തില്‍ പങ്കെടുക്കില്ലെന്ന് വാശി പിടിച്ച് ജനങ്ങളോട് യുദ്ധപ്രഖ്യാപനം; സമയമില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് സമയമില്ലെന്നാണ് മുരളീധരന്റെ ന്യായീകരണം. ...

ഓണ്‍ലൈന്‍ മദ്യവിതരണം; അപേക്ഷ നല്‍കി സൊമാറ്റോ

മദ്യവിതരണത്തിന് ആപ്പ് എപ്പോള്‍, എന്താണ് കാലതാമസം? ആപ്പിന് പിന്നിലുള്ളവരുടെ വിശദീകരണം

തിരുവനന്തപുരം: മദ്യവിതരണത്തിന് വേണ്ടി തയ്യാറാക്കുന്ന ആപ്പിനെ സംബന്ധിച്ച വിശദീകരണവുമായി ഫെയര്‍കോഡ് ടെക്‌നോളജീസ് രംഗത്ത്. ഫെയര്‍കോഡ് പറയുന്നു: ''എല്ലാവരും ഈ ആപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അറിയാം. ഇതൊരു ചെറിയ ...

മാസ്‌കില്‍ മുഖം മറഞ്ഞു പോയിയെന്ന പരാതി ഇനി വേണ്ട; സ്വന്തം മുഖം ത്രീഡി പ്രിന്റ് ചെയ്ത മാസ്‌കും തയ്യാര്‍

മാസ്‌കില്‍ മുഖം മറഞ്ഞു പോയിയെന്ന പരാതി ഇനി വേണ്ട; സ്വന്തം മുഖം ത്രീഡി പ്രിന്റ് ചെയ്ത മാസ്‌കും തയ്യാര്‍

മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി.. പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി. മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും പരിഭവമുള്ള ഒത്തിരി മുഖങ്ങളാണുള്ളത്. എന്നാല്‍ പരാതികള്‍ക്കെല്ലാ ...

വിദ്യാര്‍ഥികള്‍ പരീക്ഷാഹാളുകളിലേക്ക്; പ്രത്യേകം ജാഗ്രത പാലിക്കണം

വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കും, പരീക്ഷാ ഹാളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കും; വിപുലമായ സൗകര്യം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി വിപുലമായ സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കുന്നത് മുതല്‍ പരീക്ഷാ ഹാളില്‍ പൂര്‍ണ ആരോഗ്യസുരക്ഷയും ...

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍; ആഴ്ചയില്‍ 113 സര്‍വീസുകള്‍

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍; ആഴ്ചയില്‍ 113 സര്‍വീസുകള്‍

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ കൊച്ചിവിമാനത്താവളം ഒരുങ്ങി. മുപ്പത് ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം ...

പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ്; ഇന്നും നാളെയും കടകള്‍ രാത്രി 9വരെ തുറക്കാം

പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ്; ഇന്നും നാളെയും കടകള്‍ രാത്രി 9വരെ തുറക്കാം

തിരുവനന്തപുരം: ഈ ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടതിന് ശേഷം രാത്രി ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

ലോക്ഡൗണിലെ ഇളവ് ആഘോഷിക്കാനുള്ളതല്ല; വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശമാണത്. ...

പ്രവാസി മലയാളികളെ കൊല്ലാക്കൊല ചെയ്ത് വിമാന കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ; ക്വാറന്റൈന്‍ നിർബന്ധമില്ല; ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു

രാജ്യത്ത്‌ ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ അനുമതി നൽകിയതോടെ സംസ്ഥാനത്തും ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു. സ്വകാര്യ വ്യോമയാന കമ്പനികളായ ഇൻഡിഗോയും സ്‌പൈസ്‌ ജെറ്റും ജൂൺ ഒന്നുമുതലുള്ള ...

വിദ്യാര്‍ഥികള്‍ പരീക്ഷാഹാളുകളിലേക്ക്; പ്രത്യേകം ജാഗ്രത പാലിക്കണം

സ്‌കൂളും പരിസരവും അണുമുക്തമാക്കണം; വിദ്യാര്‍ഥികള്‍ കൂട്ടം ചേരാന്‍ പാടില്ല; ഒരു മുറിയില്‍ പരമാവധി 20 പേര്‍; പരീക്ഷ മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ...

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിന് വേണ്ടി ഹാജരായത് ചീഫ് ജസ്റ്റിസിന്റെ മകള്‍

ധാരാവിക്ക് കരുതലായി മോഹന്‍ലാല്‍; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി) കീഴിലുള്ള ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന ...

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ

വിദ്യാര്‍ഥികളടക്കമുള്ള മലയാളികളുമായി പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. സ്‌ക്രീനിംഗ് സെന്ററുകളിലെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ ട്രയിനില്‍ കയറ്റിയത്. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ പ്രഥമ ...

പ്രവാസികളുമായി രണ്ട് വിമാനങ്ങളും പുറപ്പെട്ടു; കൊച്ചിയിലെത്തുക 182 യാത്രക്കാര്‍; നെടുമ്പാശേരിയില്‍ 177 പേര്‍; യാത്രക്കാരിൽ ആർക്കും കൊറോണ ലക്ഷണമില്ല

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കും

ദില്ലി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും. ഭാഗികമായാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുക. പിന്നീട് ഘട്ടം ഘട്ടമായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര വ്യോമയാന ...

Page 1 of 7 1 2 7

Latest Updates

Don't Miss