Lockdown

പ്രവാസികള്‍ക്ക് സാന്ത്വനമായി കൈകോര്‍ത്ത് കൈരളി; അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ് സ്വദേശിക്കും കുടുംബത്തിനും വിമാന ടിക്കറ്റ് നല്‍കി

പ്രവാസികള്‍ക്ക് സാന്ത്വനമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി എന്ന പദ്ധതിയുടെ ഭാഗമായി അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ്....

അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുത്; ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: ലോക്ഡൗണില്‍ കുടുങ്ങി നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും....

വെള്ളവും ഭക്ഷണവുമില്ല; ശ്രമിക് ട്രെയിനുകള്‍ അതിഥി തൊഴിലാളികളുടെ ജീവനെടുക്കുന്നു; 48 മണിക്കൂറില്‍ മരിച്ചത് ഒന്‍പത് പേര്‍

ദില്ലി: അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ശ്രമിക് ട്രെയിനുകള്‍ യാത്രക്കാരുടെ ജീവനെടുക്കുന്നു. 48 മണിക്കൂറിനിടെ യുപി ബിഹാര്‍ റൂട്ടില്‍ മരിച്ചത് 9....

മദ്യവിതരണം തുടങ്ങി; ക്യൂവില്‍ അഞ്ചു പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ് ക്യൂ ആപ് വഴി ബെവറേജസ് ഔട്ട്ലറ്റുകളില്‍നിന്ന് മദ്യവിതരണം തുടങ്ങി. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഔട്ട്ലറ്റുകളില്‍നിന്ന്....

കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ നീട്ടിയേക്കും

കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ മേയ് 31നു ശേഷം രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ നീട്ടിയേക്കും. കൂടുതൽ ഇളവുകളോടെയും പരിമിത നിയന്ത്രണങ്ങളോടെയുമാകും....

ബെവ് ക്യൂ പ്ലേസ്റ്റോറില്‍; ബുക്കിംഗ് രാവിലെ ആറു വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പ് പ്ലേസ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍....

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ പൊലീസ്; ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: വിദേശത്തു നിന്ന് തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്....

കാത്തിരിക്കുന്നവരോട്: ആപ്പ് വരും, സമയം പറഞ്ഞ് ഫെയര്‍കോഡ്

കൊച്ചി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. രാത്രി 10മണിക്ക് മുന്‍പ് ബെവ്....

മദ്യവില്‍പ്പന നാളെ മുതല്‍; ക്യൂവില്‍ ഒരു സമയം അഞ്ചു പേര്‍ മാത്രം; ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം; ടോക്കണ്‍ എടുക്കാത്തവര്‍ ഔട്ട്‌ലെറ്റില്‍ വരരുതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള മദ്യവില്‍പ്പന നാളെ ആരംഭിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. നാളെ രാവിലെ 9 മുതല്‍ വൈകിട്ട്....

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍. 5.14 ലക്ഷം പേരാണ് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തത്.....

മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിച്ച യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍

യൂത്ത് കോണ്‍ഗ്രസുകാര്‍ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന യുവതികളെ പെരുവ‍ഴിയില്‍ ഇറക്കിവിട്ടു. ആലപ്പു‍ഴയില്‍ ഇറങ്ങേണ്ട യുവതിയെയും ചെങ്ങനാശേരിയില്‍ ഇറക്കിവിട്ടു. യൂത്ത് കൊണ്‍ഗ്രസിന്‍റെ....

അറുപത് ദിനരാത്രങ്ങൾക്ക് ശേഷം സോലാപ്പൂരില്‍ നിന്നവര്‍ നാടണഞ്ഞു

ലോക് ഡൗൺ തുടങ്ങിയ ദിവസം മുതൽ മഹാരാഷ്ട്ര സോലാപ്പൂർ സിറ്റിയിലെ ഹരിഭായ് ദേവകരൺ സ്കൂളിലെ സ്‌കൂളിൽ കഴിയുകയായിരുന്ന അവർ അറുപതു....

‘ബെവ് ക്യൂ’ ഇന്ന് പ്ലേസ്റ്റോറില്‍; നാളെ ബുക്കിംഗ്; മറ്റന്നാള്‍ മുതല്‍ മദ്യവിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഇന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന്....

ലോക്ഡൗൺ ലംഘനം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ലോക് ഡൗൺ ലംഘനം നടത്തിയതിന് കോൺഗ്രസ് നേതാക്കളായ വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,വാർഡ് മെമ്പർ എന്നിവർ എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ്....

ആപ്പ് റെഡി; മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത്

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ....

ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം അടുത്തദിവസങ്ങളില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഗൂഗിള്‍ അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകള്‍....

പരീക്ഷ: സ്‌കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന....

കൊവിഡ് അതിതീവ്രം; വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം ആശയകുഴപ്പത്തില്‍

ദില്ലി: കൊവിഡ് അതിതീവ്രമാകുന്നതിനിടെ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം വലിയ ആശയകുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍....

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം: മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന്....

പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ

പാലക്കാട്: പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ.....

ഒരു തവണ വാങ്ങിയാല്‍ പിന്നെ നാലു ദിവസം കാത്തിരിക്കണം; മദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി ബെവ്കോ. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം....

നാടിനെ കൊഞ്ഞനം കുത്തി കെ മുരളീധരന്‍; കൊവിഡ് പ്രതിരോധയോഗത്തില്‍ പങ്കെടുക്കില്ലെന്ന് വാശി പിടിച്ച് ജനങ്ങളോട് യുദ്ധപ്രഖ്യാപനം; സമയമില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. യോഗത്തില്‍....

മദ്യവിതരണത്തിന് ആപ്പ് എപ്പോള്‍, എന്താണ് കാലതാമസം? ആപ്പിന് പിന്നിലുള്ളവരുടെ വിശദീകരണം

തിരുവനന്തപുരം: മദ്യവിതരണത്തിന് വേണ്ടി തയ്യാറാക്കുന്ന ആപ്പിനെ സംബന്ധിച്ച വിശദീകരണവുമായി ഫെയര്‍കോഡ് ടെക്‌നോളജീസ് രംഗത്ത്. ഫെയര്‍കോഡ് പറയുന്നു: ”എല്ലാവരും ഈ ആപ്പിനായി....

Page 12 of 24 1 9 10 11 12 13 14 15 24