Lockdown

ലോക്ഡൗണ്‍കാലത്തും കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍

ലോക്ഡൗണ്‍കാലത്ത് കുട്ടികളുടെ സര്‍ഗാല്‍മകതയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി തട്ടത്തുമല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. സുകൂളിലെ യൂട്യൂബ് ചാനലിലൂടെയാണ് കുട്ടികളുടെ കലാവാസനകളെ....

ലോക് ഡൗണ്‍; കേരളത്തിലെ ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്

ലോക്ഡൗണിൽ കേരളത്തിലെ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. മന്ത്രിസഭാ യോഗത്തിലാകും തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രമാർഗ്ഗ നിർദ്ദേശം മന്ത്രിസഭാ....

ലോക്‌ഡൗൺ ലംഘിച്ച് കുർബാന; വൈദികനും ആറു വിശ്വാസികളും അറസ്റ്റിൽ

ലോക്‌ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിൽ. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളി വൈദികന്‍....

ലോക് ഡൗണ്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം; ഇളവുകൾ 20 മുതൽ; പൊതുഗതാഗതമില്ല, ചരക്ക് ഗതാഗതത്തിന് അനുമതി

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ....

ലക്ഷദ്വീപില്‍ കുടുങ്ങി; ലോക് ഡൗണ്‍ ആഘോഷമാക്കി പുനലൂര്‍ സ്വദേശി അജിനാസ്

ലോക് ഡൗണ്‍ ആഘോഷമാക്കുകയാണ് പുനലൂര്‍ സ്വദേശി അജിനാസ്. ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ അജിനാസ് കടലിലല്‍ മീന്‍പിടിത്തവും കയാക്കിങ്ങുമൊക്കെയായാണ് സമയം....

ലോക്ക്ഡൗണ്‍; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും

ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. മെയ് മൂന്ന് വരെയാണ് ലോക്് ഡൗണ്‍....

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശവും സമയോചിതവുമായ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ഡബ്യുഎച്ച്ഒയുടെ അഭിനന്ദനം.....

ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം; പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്

ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്. പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിലേക്ക്....

പ്രവാസികളുടെ മടക്കം, അതിഥി തൊഴിലാളികളുടെ പ്രശ്‌നം, സാമ്പത്തിക പ്രതിസന്ധി: മൗനം പാലിച്ച് മോദി: ജനത്തിന് നിര്‍ദേശങ്ങള്‍ മാത്രം: നിര്‍ഭാഗ്യകരമെന്ന് സിപിഐഎം

ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചതില്‍ വിവിധ സംസ്ഥാനങ്ങളും വ്യവസായമേഖലയും ഞെട്ടലില്‍. വിദേശത്ത്....

മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍: മുത്തങ്ങ അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ കേരളത്തിലേക്ക് കടത്തിവിട്ടു

കല്‍പ്പറ്റ: വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ കേരളത്തിലേക്ക് കടത്തിവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് തീരുമാനമായതെന്ന് വയനാട് ജില്ലാ കളക്ടര്‍....

ലോക്ക്ഡൗണ്‍: സംസ്ഥാനത്തിന്റെ തീരുമാനം നാളത്തെ മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് നാളെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി എ സി....

അതെല്ലാം വ്യാജപ്രചരണം; ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല

ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം.....

അഭിനന്ദനം മാത്രം പോര, പണവും വേണം; ആര്‍ബിഐയില്‍ നിന്നും പണമെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണം; പ്രധാനമന്ത്രിയോട് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി തോമസ്....

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.....

കൊറോണ: ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി, അടുത്ത ഒരാഴ്ച നിര്‍ണായകം; ഏപ്രില്‍ 20 വരെ കടുത്തനിയന്ത്രണങ്ങള്‍, ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ അതീവ ജാഗ്രത

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം....

രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്‌; രാവിലെ 10ന്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്‌ച രാവിലെ 10ന്‌ രാജ്യത്തോട്‌ സംസാരിക്കും. മാർച്ച്‌ 24ന്‌....

40 ലിറ്റര്‍ വിദേശമദ്യവുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം താനൂരില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. താനൂര്‍ കളരിപ്പടി സ്വദേശി ഗിരീഷാണ് നാല്‍പ്പത് ലിറ്റര്‍ വിദേശ....

ലോക്ക്ഡൗണ്‍ ലംഘിക്കരുത്; രോഗവ്യാപനത്തിന്റെ നിര്‍ണ്ണായകഘട്ടത്തിലാണ് നാം; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി

ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍....

ലോക്ക്ഡൗണ്‍: നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷയെന്ന് ഡിജിപി

ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ്....

പഠനം മുടങ്ങരുത്; പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു മുന്‍നിര്‍ത്തി സര്‍ക്കാര്‍ ചില....

രോഗവ്യാപനം എപ്പോള്‍ എവിടെ, ഉണ്ടാകുമെന്ന് പ്രവചിക്കാനാകില്ല; ആള്‍ക്കൂട്ടം വേണ്ട, നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കളയാമെന്ന ധാരണ അപകടകരമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലെന്ന് മുഖ്യമന്ത്രി പിണറായി....

പൊലീസുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി....

കൊവിഡ് കാലത്ത് കേരളത്തിലായത് ഭാഗ്യം; പിണറായി വിജയനെയും ശൈലജ ടീച്ചറെയും നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ; ലോക്ക്ഡൗണില്‍പ്പെട്ട വിദേശ ഫുട്‌ബോള്‍ കോച്ചിന്റെ വാക്കുകള്‍

കൊവിഡ് – 19 കാലത്ത് കേരളത്തിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ബള്‍ഗേറിയന്‍ സ്വദേശിയായ ഫുട്‌ബോള്‍ കോച്ച് ദിമിദര്‍ പന്തേവ് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ്....

മരണം വിട്ടൊഴിഞ്ഞ നിരത്തുകള്‍

ലോക്ക്ഡൗണ്‍ നമുക്ക് സമ്മാനിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അപകട വാര്‍ത്തകളില്ലാത്ത ദിവസങ്ങളാണ്. പലപ്പോഴും കേരളം ഉണരാറ് അപകടവാര്‍ത്തകള്‍ കേട്ടായിരുന്നുവെങ്കില്‍ കുറച്ച്....

Page 21 of 24 1 18 19 20 21 22 23 24