നാളെ നിര്‍ണായകം; വിധി കാത്ത് കേരളം; തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. വോട്ടെണ്ണുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്ത്തിയായി. വോട്ടെടുപ്പ് ...