വന്ദേമാതരത്തിൻ്റെ 150 ആം വാർഷികം: നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും വിമർശിച്ച് പ്രധാനമന്ത്രി
വന്ദേമാതരം ചര്‍ച്ച ചെയ്ത് ലോക്‌സഭ. ചര്‍ച്ചയില്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്‌റു വന്ദേമാതരത്തിന് എതിരെന്ന് പ്രധാനമന്ത്രി....


