Lok sabha speech

ലോക്‌സഭയെ ചിന്തിപ്പിച്ച മലയാളത്തിൽ നടത്തിയ ഇന്നസെൻ്റിൻ്റെ നിഷ്കളങ്കമായ പ്രസംഗം

രണ്ട് തവണ കാൻസറിനെ അതിജീവിച്ച വ്യക്തിയായിരുന്നു അന്തരിച്ച ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായിരുന്ന ഇന്നസെൻ്റ്. തൻ്റെ അനുഭവങ്ങൾ കോർത്തിണക്കി....