Loka kerala sabha : ലോക കേരള സഭ മൂന്നാം സമ്മേളനത്തിന് സമാപനം
പ്രവാസികൾ അവതരിപ്പിച്ച പതിനൊന്ന് പ്രമേയങ്ങളും ഏകകണ്ഠമായി അംഗീകരിച്ച് മൂന്നാം ലോക കേരള സഭക്ക് സമാപനം. പ്രവാസികളുടെ വിവര ശേഖരണത്തിനായി ഡേറ്റ സർവെ നടത്തുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ...