കെ ടി ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ട് ഹൈക്കോടതി ശരിവെച്ചു
കെ ടി ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ട് ഹൈക്കോടതി ശരിവെച്ചു. റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ സമർപ്പിച്ച റിട്ട് ഹർജി കോടതി തള്ളി. ഹർജി പ്രഥമദൃഷ്ട്യ നിലനിൽക്കുന്നത ല്ലെന്ന് ...