പിപിഇ കിറ്റ് വിഷയത്തില്‍ ലോകായുക്ത കേസെടുത്തു എന്നത് തെറ്റായ പ്രചാരണമെന്ന് കെ കെ ശൈലജ ടീച്ചർ
പിപിഇ കിറ്റ് വിഷയത്തില്‍ ലോകായുക്ത കേസെടുത്തു എന്നത് തെറ്റായ പ്രചാരണമെന്ന് കെ കെ ശൈലജ ടീച്ചർ. ഇതേ വിഷയത്തില്‍ മറുപടി നിരവധി തവണ പറഞ്ഞതാണ്. ഗുരുതരമായ പകർച്ചവ്യാധിയുടെ ...