Loksabha

കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചു? ലോകസഭയിൽ ഡിഎംകെ എംപിമാർക്ക് ഇരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് കനിമൊഴി

ലോക്സഭയിലെ തങ്ങളുടെ ഇരിപ്പിടത്തിൽ ക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഡിഎംകെ എംപിയും പ്രമുഖ നേതാവുമായ കനിമൊഴി രംഗത്ത് വന്നു. കോൺഗ്രസ്സുമായുള്ള....

FCRA ബിൽ പാർലമെന്റിൽ അവതരിപ്പിക്കാത്തതിനെ സ്വാഗതം ചെയ്ത് സിബിസിഐ

വിവാദമായ എഫ്സിആർഎ നിയമഭേദഗതി ബിൽ പാർലമെൻറിൽ അവതരിപ്പിക്കാതിരുന്നതിനെ സ്വാഗതം ചെയ്തു സിബിസിഐ പ്രതിനിധി റോബിൻസൺ റോഡ്രിഗസ്. എഫ്സിആർഎ നിയമഭേദഗതിയെ പറ്റിയുളള....

എൻ കെ പ്രേമചന്ദ്രന് നന്ദിയുണ്ടേ…! കെ ഫോണിന് ഇതിലും വലിയ പ്രചാരണം ഇനി ലഭിക്കാനില്ല; ലോക്‌സഭയിൽ കേന്ദ്ര സർക്കാർ വിശദീകരണം ഇങ്ങനെ

ദില്ലി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ. ഈ പദ്ധതിക്കെതിരെ പ്രതിപക്ഷം നാഴികയ്ക്ക്....

നരവനയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായി മൂന്നാം ദിനവും സ്തംഭിച്ച് ലോക്സഭ

മുൻ കരസേന മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായി മൂന്നാം ദിനവും ലോക്സഭ സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നന്ദി....

ലോക്സഭയിൽ ബഹളം; നെഹ്‌റുവിനും, ഇന്ദിരാഗാന്ധിക്കുമെതിരെ ബി ജെ പി എം പി നിഷികാന്ത് ദുബെ

ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. മുൻ കരസേന മേധാവി നരവനയുടെ വെളിപ്പെടുത്തൽ വീണ്ടും ലോക്സഭയിൽ ഉയർത്തി പ്രതിപക്ഷം. നെഹ്‌റുവിനും, ഇന്ദിരാഗാന്ധിക്കുമെതിരെ....

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും; കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

ഏറെ വിവാദങ്ങൾക്ക് വഴി വെച്ച മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. വികസിത്....

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെൻറ് ഇന്ന് വീണ്ടും സമ്മേളിക്കും

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെൻറ് ഇന്ന് വീണ്ടും സമ്മേളിക്കും. ബീഹാർ വോട്ടർ പട്ടിക , വോട്ടർപട്ടികയിലെ പരിഷ്കരണം, ക്രൈസ്തവ....

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പാർലമെൻറ് ഇന്നും പ്രക്ഷുബ്‌ധം

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. എസ്‌ഐആര്‍ വിഷയം ഉയര്‍ത്തി ഡോ.ജോണ്‍ ബ്രിട്ടാസ് എംപി....

ആകെ ചെലവ് 3352. 81 കോടി രൂപ; ലോക്‌സഭ തെരഞ്ഞെടുപ്പിന് ബിജെപി പൊടിച്ചത് 1494 കോടി

ഭാരതീയ ജനതാ പാര്‍ട്ടി, ബിജെപി ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് വിനിയോഗിച്ചത് 1494 കോടി രൂപ. അസോസിയേനഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോമ്‌സാണ്....

വഖഫ് ഭേദഗതി ബിൽ; പതിനൊന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ച അവസാനിച്ചു

വഖഫ് ഭേദഗതി ബില്ലിന്മേലുളള ചർച്ച അവസാനിച്ചു. പതിനൊന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയാണ് അവസാനിച്ചത്. വിഷയത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി....

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം....

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി,....

ലോക്സഭയിൽ ഇന്ന് ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും

ലോക്സഭയിൽ ഇന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയിൽ രണ്ടു....

സംഭല്‍ വര്‍ഗീയ സംഘര്‍ഷം; വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നല്‍കി

ഉത്തർ പ്രദേശിലെ സംഭലില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെട്ട് എഎ റഹീം എം പി. ചട്ടം 267....

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും. ആദ്യ ദിവസം അദാനി വിഷയത്തിൽ ഇരു സഭകളും പ്രഷുബ്ധമായതോടെ നടപടിക്രമങ്ങളിലേക്ക് പോകാതെ ഉച്ചയ്ക്ക്....

വഖഫ് ബില്ല് ചർച്ച ചെയ്യുന്നതിനായുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ യോഗം മാറ്റി

വഖഫ് ബില്ല് ചർച്ച ചെയ്യുന്നതിനായുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ ഇന്ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റി. സാങ്കേതിക കാരണങ്ങളാൽ യോഗം മാറ്റിയെന്നാണ്....

പാർലമെന്റ് സമ്മേളനം: കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെന്റിലെ ചോർച്ചയും ചർച്ചയാകും

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ചോർച്ചയും അടക്കമുള്ള വിഷയങ്ങൾ  പ്രതിപക്ഷം പാർലമെൻ്റിൽ ഉന്നയിക്കും. ഭാരതീയ വായുയാൻ ബില്ലടക്കം....

‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം…’: വയനാട് ദുരന്തം രാഷ്ട്രീയവൽക്കരിച്ച തേജസ്വി സൂര്യയ്ക്ക് ലോക്സഭയിൽ കെ സി വേണുഗോപാലിന്റെ മറുപടി

വയനാട് അപകടം ലോക്സഭയിൽ രാഷ്ട്രീയവത്കരിച്ച് ബിജെപി അംഗം തേജസ്വി സൂര്യ. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ടെന്നും,....

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ രാധാകൃഷ്ണനടക്കമുള്ള കേരളത്തിലെ എംപിമാർ

വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട് കെ രാധാകൃഷ്ണൻ എംപി....

നീറ്റ് പരീക്ഷാ ക്രമക്കേട്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സഭയുടെ കീഴ് വഴക്കവും മര്യാദയും പാലിച്ചായിരിക്കണം ചര്‍ച്ച നടക്കേണ്ടത്.....

നീറ്റ് – നെറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ തിങ്കളാഴ്ച വരെ പിരിഞ്ഞു

നീറ്റ്-നെറ്റ് വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും പ്രഷുബ്ധമായി.....

നീറ്റ്- നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷ അംഗങ്ങള്‍

നീറ്റ് – നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷ അംഗങ്ങൾ. ഇരുസഭകളിലും പ്രതിപക്ഷ എംപിമാർ....

പൊതുപരീക്ഷ നടത്തിപ്പ്: കേന്ദ്രസർക്കാർ കരാർ നൽകിയതിൽ വലിയ വീഴ്‌ച; വിഷയം സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം

പൊതുപരീക്ഷ നടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം....

Page 1 of 61 2 3 4 6