ഷാനിമോള്‍ ഉസ്മാന്റെ പരാജയം: കെവി തോമസ് കമ്മീഷന്‍ നടപടിക്കെതിരെ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പൊട്ടിത്തെറി
ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെക്കുറിച്ച് പടിക്കാനെത്തിയ കെവി തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ടിന് എതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തം. പരാജയത്തിന്റെ ഉത്തരവാദിത്തം താഴെ തട്ടില്‍ കെട്ടിവെച്ച് ആരോപണ വിധേയരായ നേതാക്കളെ ...