ഒരാൾക്ക് സ്വന്തം വോട്ടിനൊപ്പം മറ്റൊരാളുടെ ഓപ്പൺ വോട്ടും ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുവദിക്കുന്നുണ്ട്....
Loksabha Election
കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. 68.09 % ആണ് കേരളത്തിന്‍റെ ഇതുവരെയുള്ള പോളിംഗ് ശതമാനം. ഇരുപത് മണ്ഡലങ്ങളിലെ ഇതുവരെയുള്ള....
പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും....
രണ്ട് പാർട്ടിക്കും ഒരേ നിലപാട് ആയതിനാലാണ് കോൺഗ്രസ്സിലെ വലിയൊരു നേതൃനിര ബി ജെ പി യിലേക്ക് പോയത്....
പ്രചാരണ രംഗത്തെ യുവാക്കളുടെ വർധിച്ച പ്രതിനിത്യം ശ്രദ്ധേയമാണ്....
വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടും വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിട്ടില്ലാത്തവർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാവുന്നതാണ്....
സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ന്ന കോഴയാരോപണവും അവസാന ഘട്ടത്തില്‍ യുഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി....
ന്തം പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ പോലും വോട്ട് ചോദിക്കാനെത്തിയില്ലെന്ന പേരുദോഷം അത് എന്‍ കെ പ്രേമചന്ദ്രന് സ്വന്തമാകും....
നാട്ടുകാരും പൊലീസും ജാഗ്രത പുലര്‍ത്തണമെന്നും വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സിപിഐ എം തീരദേശ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു....
സിപിഐഎം-ആംആദ്മി നേതാക്കള്‍ സംയുക്തമായാണ് പത്രസമ്മേളനം നടത്തിയത്....
എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിന്റെ റോഡ് ഷോ യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി....
അവിടെയെന്താ കോൺഗ്രസ്സിനെ ജയിപ്പിക്കാൻ മുസ്ലീം ലീഗിന് യാതോരു രാഷ്ട്രീയമോ ധാർമ്മികമോ ആയ ഉത്തരവാദിത്വമില്ലേ....
കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ബിജെപിക്ക് ഉയര്‍ത്തിയത് കനത്ത വെല്ലുവിളി തന്നെയാണ്....
ഉത്തര്‍പ്രദേശിലെ രാപൂരില്‍ നടന്ന ബിജെപി റാലിയില്‍ സൈന്യത്തെ മോദിയുടെ സൈന്യം എന്ന് നഖ്വി വിശേഷിപ്പിച്ചിരുന്നു....
തങ്ങള്‍ ദളിത് വിഭാഗത്തില്‍ പെട്ടവരാണെന്നതുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്നും സുബ്രഹ്മണ്യന്‍ പരാതിയില്‍ പറയുന്നു.....
മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി....
സുരക്ഷാ ക്രമികരണങ്ങൾ എല്ലാം തകർത്താണ് രാഹുലും നേതാക്കളും ഇവിടെ എത്തിയത് പിന്നാലെ പോലിസും സംഘവും എത്തി....
എന്നാലിപ്പോള്‍ ഓരോ അഞ്ചുവര്‍ഷത്തിലും സര്‍ക്കാര്‍ മാറാനുള്ള സാധ്യതയുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു....
സിപിഐഎം ന് വേണ്ടി പോളിറ്റ്ബ്യൂറോ അംഗം നിലോത്പ ബസുവാണ് കമ്മീഷന്‍ കത്ത് അയച്ചത്....
ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ....
പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവർ രണ്ട് പേരും ഇന്നുമുതൽ വടകര മണ്ഡലത്തിലുണ്ടാവും....
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും, വോട്ട് ചെയ്യാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച് തിരിച്ചയക്കുകയും ചെയ്തു....
ഇതാദ്യമായാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ അച്ചടക്കനടപടിയുടെ ഭാഗമായി നേതാക്കള്‍ക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുന്നത്....
ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ബിജെപി പുലര്‍ത്തുന്ന അതേ നിലപാട് ആണ് കോണ്‍ഗ്രസിനും എന്ന് അദ്ദേഹം ആരോപിച്ചു....
റോബർട്ട് വധേരയുമായി സോണിയയ്ക്കും രാഹുലിനുമുള്ള ബന്ധമേ, തടയണയുടെ ഉടമയുമായി പി.വി.അൻവറിനുള്ളൂ....
തരൂരിന്റെ പരാതിയിൽകഴമ്പുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കൾക്ക് ബോധ്യപ്പെട്ടു....
ക്രമക്കേട് നടന്ന 150 സീറ്റുകളിൽ വീണ്ടും വോട്ടിങ് നടത്തണമെന്നും അവശ്യമുയരുന്നുണ്ട്....
എ പ്രദീപ് കുമാറിന്റെ പ്രചരണാർത്ഥം നടന്ന റാലിയിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്....
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്തതാണ് ഈ വണ്ടി....
രണ്ട് ദിവസം ദില്ലിയില്‍ തങ്ങുന്ന ചന്ദ്രബാബു നായിഡു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും....
ഇടതു പക്ഷത്തെ തോല്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പിണറായി കണ്ണൂർ ഇരിട്ടിയിൽ പറഞ്ഞു....
നിങ്ങളുടെ വോട്ട് ഇല്ലെങ്കിലും ഞാന്‍ ജയിക്കുമെന്നും മനേക അവകാശപ്പെട്ടു....
കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം....
1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളാണ് വയനാട്ടിലെ കര്‍ഷകരുടെ തകര്‍ച്ചക്ക് ഇടയാക്കിയത്....
ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടനപോലും ചോദ്യം ചെയ്യപ്പെട്ടു....
ഓരോ കേന്ദ്രങ്ങളിലും പതിനായിരങ്ങൾ പ്രിയനേതാവിനെ കേൾക്കാനെത്തി....
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്യാന്‍ എത്തിയത്....
ഭീഷണി ഉണ്ടെന്നത് തോല്‍വി മണക്കുന്ന അമേഠിയില്‍ വോട്ട് പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നാടകം മാത്രമെന്ന ആരോപണവും ശക്തമായി....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നാട്ടുകാരനായ പി പി സുനിറിന് തന്നെയെന്ന് വോട്ടര്‍മാര്‍ പ്രഖ്യാപിച്ചു....
പ്രചരിപ്പിച്ച വീഡിയോ ഉൾപെടെ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നുമെന്ന് നാദാപുരം സി ഐ രാജീവൻ വലിയവളപ്പിൽ പറഞ്ഞു....
കോണ്‍ഗ്രസ്‌കാര് ഭരിച്ചപ്പോ നമ്മള്‍ കണ്ടതല്ലെ എന്തായിരുന്നു അവസ്ഥ ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍....
ഇത് റിയൽപൊളിറ്റിക് എന്ന വകുപ്പിൽ വരുന്നതാണ്, അക്കദമിക്ക് നിലവാരത്തിലുള്ള രാഷ്ട്രീയ പഠനവും ഈ എണ്ണങ്ങളുടെ കളിയും തമ്മിൽ വലിയ പൊരുത്തമൊന്നും....
രാഘവന്റെ പ്രസ്താവനയിലൂടെയുടെയുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സി പി ഐ എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്....
തിരുവനന്തപുരത്ത് 17 പേരും ആറ്റിങ്ങലിൽ 19 പേരും ജനവിധി തേടും....
മുഖ്യമന്ത്രി സംസാരിക്കുന്നു; തത്സമയം....
ഇതിനെയെല്ലാം മറികടക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക മാത്രമേ വഴിയുള്ളൂ....
മൂന്നാം ഘട്ട പര്യടനവും ആരംഭിച്ചതോടെ ശ്രീമതി ടീച്ചേർപ്രചാരണത്തിൽ വ്യക്തമായ മേധാവിത്തം നേടി....
നാടിന്റെ നന്മയെ നെഞ്ചേറ്റിയിരിക്കുന്നു വൈക്കം ....
ഭീകരമായ അക്രമങ്ങൾക്ക് ഇരയായ പി ജയരാജനാണ് അക്രമകാരി എന്ന് രാഷ്ടീയ എതിരാളികൾ പ്രചരിപ്പിക്കുമ്പോളുണ്ടാകുന്ന മനോവേദനയും യമുന പങ്ക് വെച്ചു....
നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു....