loksabha elections

ലോക്സഭാ തിരഞ്ഞെടുപ്പ്: പൊലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസ് ഉദ്യോഗസ്ഥർ 

കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍....

ഇടതുമുന്നണി പ്രവർത്തകരുടേത് ആവേശകരമായ പ്രവർത്തനം; ഉജ്ജ്വല വിജയമുണ്ടാകും എന്നാണ് പ്രതീക്ഷ: വി ജോയ്

ആവേശകരമായ പ്രവർത്തനമാണ് ഇടതുമുന്നണി പ്രവർത്തകർ കാഴ്ചവയ്ക്കുന്നതെന്ന് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർഥി വി ജോയ്. ഉജ്ജ്വല വിജയം ഇടതുപക്ഷത്തിന് ഉണ്ടാകും എന്ന്....

ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27 പുലര്‍ച്ചെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന്....

ജയിച്ചാല്‍ വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പ്രാമുഖ്യം: ശൈലജ ടീച്ചര്‍

നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണമെന്നും വടകര സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ALSO READ: കേരള....

പത്തനംത്തിട്ടയിലെ കള്ളവോട്ട്: തെറ്റുപറ്റിയെന്ന് ബിഎല്‍ഒ

പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതിയില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ബിഎല്‍ഒ. കിടപ്പ് രോഗിയായ മരുമകള്‍....

കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ....

പെരുമാറ്റച്ചട്ടലംഘനം; സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളില്‍....

ഇരട്ടവോട്ടിലും ആള്‍മാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കണ്‍തുറന്ന് എ എസ് ഡി ആപ്പുണ്ട്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്....

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം; 1 മണിവരെ പോളിംഗില്‍ മുന്നിട്ട് ത്രിപുരയും ബംഗാളും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍,....

ലോക്‌സഭ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അരുണാചൽ പ്രദേശ്,....

‘സര്‍വേകള്‍ പെയ്‌ഡ് ന്യൂസ്, വലതുപക്ഷത്തിനായി മനോരമ ഓവര്‍ടൈം പണിയെടുക്കുന്നു’; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടക്കുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസ് പറയുന്ന പോലെയാണെന്ന് പരിഹസിച്ച മുഖ്യമന്ത്രി മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ഓവര്‍....

‘രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ ഇടപെടലുകള്‍ ലോക്‌സഭയില്‍ യുഡിഎഫിന്‍റെ മുഴുവന്‍ എംപിമാര്‍ നടത്തിയ ഇടപെടലുകളേക്കാള്‍ ശക്തം’: വൈറലായി എഫ്ബി പോസ്റ്റ്

ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് എംപിമാര്‍ എല്ലാവരും ലോക്‌സഭയില്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഇടപെടലുകളെക്കാള്‍....

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബിജെപി; ആറ്റിങ്ങൽ മണ്ഡലത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്യാൻ നീക്കം

ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ തയ്യൽ മിഷീൻ വിതരണം ചെയ്യാനുള്ള ബിജെപി നീക്കം തടഞ്ഞ് നാട്ടുകാർ. മാറനല്ലൂർ പഞ്ചായത്ത്‌ അംഗം....

ബിജെപിയും മോദിയും ആശങ്കയിലാണ്; അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്: ഡി രാജ

ബിജെപിയും മോദിയും ആശങ്കയിലാണെന്നും അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മാധ്യമങ്ങൾക്ക് വളരെ....

കോൺഗ്രസ് സ്വന്തം കൊടി ഉപേക്ഷിച്ച് വയനാട് ഇറങ്ങിയത് ബിജെപിയോടുള്ള ഭയം കൊണ്ട്: എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ് സ്വന്തം കൊടി ഉപേക്ഷിച്ച് വയനാട് ഇറങ്ങിയത് ബിജെപിയോടുള്ള ഭയം കൊണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....

അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നൽകി കോഴിക്കോട് എൽഡിഎഫിന്റെ പ്രകടനപത്രിക; പ്രകാശനം എം എ ബേബി ഉദ്‌ഘാടനം ചെയ്തു

അടിസ്ഥാന സൗകര്യവികസനത്തിന് പ്രാധാന്യം നൽകികൊണ്ട് കോഴിക്കോടിൻ്റെസമഗ്രവികസനം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് കോഴിക്കോട് പാർലമെൻ്റ് മണ്ഡലം പ്രകടന പത്രിക. പ്രകടന പത്രിക പ്രകാശനം....

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.....

മുഖ്യമന്ത്രി ഷിൻഡെയുടെ മകനെതിരെ പരസ്യമായി രംഗത്തിറങ്ങി കല്യാൺ ബിജെപി പ്രവർത്തകർ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും സേനയുടെ സിറ്റിംഗ് എംപിയുമായ ഡോ.ശ്രീകാന്ത് ഷിൻഡെയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കയാണ് ബിജെപി എംഎൽഎ ഗണപത്....

ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം, അന്താരാഷ്ട്രതലത്തില്‍ അംഗീകാരം; ശൈലജെ ടീച്ചറെ എതിരാളികള്‍ ഭയക്കും, പിന്തുണയുമായി ആയിരങ്ങള്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി സാധാരണക്കാരും രംഗത്തെത്തുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും....

ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എൻഡിസിഎഫ്

എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എൻ ഡി സി എഫ്. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ ഇടതുപക്ഷ....

തനിക്കെതിരെയുള്ള വ്യാജ പ്രചരണം എതിര്‍സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നുവെന്നത് വിശ്വസനീയമല്ല: കെ കെ ശൈലജ ടീച്ചര്‍

ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു. ഒന്നിന് പിറകെ ഒന്നായി വ്യാജ പ്രചരണം തയ്യാറാക്കുന്നു.സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി....

പ്രധാനമന്ത്രിയുടെ സന്ദർശനം; റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ നരേന്ദ്ര മോദിയുടെ കേരള സന്ദർശനം, ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി റോഡിൽ കെട്ടിയ വടം കഴുത്തിൽ....

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയുടെ ദേശീയ നേതാക്കൾ ഇന്നുമുതൽ കേരളത്തിൽ

ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ ഇന്നു മുതൽ കേരളത്തിൽ പ്രചാരണത്തിനിറങ്ങും. സിപിഐഎം ജനറൽ സെക്രട്ടറി....

ഏകീകൃത സിവിൽ കോഡും ലോകമാകെ രാമായണോത്സവവും; ഹിന്ദുത്വത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിലൂന്നി ബിജെപിയുടെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്....

Page 3 of 8 1 2 3 4 5 6 8