Loksabha

വിവാഹ പ്രായം ഉയർത്തുന്ന ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുവാനുള്ള ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരന്നു.....

വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസ്സാക്കിയത്.....

പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭയും, ലോക്‌സഭയും 2 മണി വരെ നിര്‍ത്തിവെച്ചു

എംപിമാരുടെ സസ്പെന്‍ഷനില്‍ രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. ലേഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ രാജ്യസഭയും ലോക്സഭയും പ്രക്ഷുബ്‌ദം. കൊലപാതകമെന്ന് തെളിഞ്ഞതോടെ കേന്ദ്ര....

പ്രതിപക്ഷ പ്രതിഷേധം ശക്തം; രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

രാജ്യസഭാ എം പി മാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും ശക്തമായി. ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. പ്രതിഷേധത്തെ....

പെഗാസസില്‍ ആടിയുലഞ്ഞ് പാര്‍ലമെന്‍റ്; തുടർച്ചയായ 12-ാം ദിനവും പ്രക്ഷുബ്ധമായി ഇരു സഭകളും

പെഗാസസ് ഫോൺ ചോർത്തൽ കർഷക സമരം എന്നിവയിൽ തുടർച്ചയായ 12-ാം ദിനവും പ്രക്ഷുബ്‌ധമായി പാർലമെന്റിന്റെ ഇരു സഭകളും. ഫോൺ ചോർത്തലിൽ....

രാജ്യസഭയിലും ലോക്സഭയിലും ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കി കേന്ദ്രം; സഭയിൽ അരങ്ങേറുന്നത് ജനാധിപത്യ വിരുദ്ധ നടപടി

രാജ്യസഭയിലും ലോക്സഭയിലും ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കി കേന്ദ്രസർക്കാർ. പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മറവിലാണ് ചർച്ച നടത്താതെ കേന്ദ്രസർക്കാർ ബില്ലുകൾ പാസാക്കുന്നത്. അതേസമയം....

പാര്‍ലമെന്‍റ് സമ്മേളനം ഇന്ന്; കര്‍ഷക സമരത്തിന്‍റെ തീച്ചൂളയില്‍ രാജ്യ തലസ്ഥാനം; പാര്‍ലമെന്‍റിലും പ്രതിഷേധമുയരും

കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രണ്ടുമാസത്തിലേറെയായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്‍റിന്‍റെ ബജറ്റ്....

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവിട്ടത്‌‌ 1,264 കോടി; സ്ഥാനാർഥികൾക്ക് നൽകിയത് 186 കോടി രൂപ

തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പണാധിപത്യം എന്ന ആരോപണം ശരിയെന്നു തെളിയിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വിജയത്തിനായി....

ദില്ലി കലാപം; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു. ലോക്സഭാ 2.30 വരെയും രാജ്യസഭ 2 മണി വരെയുമാണ് പിരിഞ്ഞത്. ദില്ലി....

വർഗീയധ്രുവീകരണം തീവ്രമാക്കാൻ ബിജെപി; പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ

മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന വിവാദമായ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിനെ എതിർക്കുമെന്ന്‌....

ഇലക്ട്രോണിക് സിഗരറ്റ് നിരോധന ബിൽ ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും

ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിക്കാനുള്ള ബിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ ലോക്സഭയിൽ അവതരിപ്പിക്കും. നേരത്തെ ഇറക്കിയ ഓർഡിനൻസിന് പകരമായാണ്....

മര്യാദ പാലിക്കണം; ഹൈബി ഈഡനും പ്രതാപനും സ്പീക്കറുടെ ശാസന

ലോക്‌സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന....

അന്തർസംസ്ഥാന നദീജലതർക്ക ഭേദഗതി ബില്ലിന്‌ ലോക്‌സഭയുടെ അംഗീകാരം

അന്തർസംസ്ഥാന നദീജലതർക്ക ഭേദഗതി ബില്ലിന്‌ ലോക്‌സഭയുടെ അംഗീകാരം. നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിന്‌ ദ്വിതല തർക്കപരിഹാര സംവിധാനത്തിന്‌ രൂപം നൽകുന്നതാണ്‌ ബിൽ.....

പ്രതീക്ഷയുടെയും, പ്രതിരോധത്തിന്റെയും പേര് ഇടതുപക്ഷമെന്ന് തന്നെയാണ്‌

വോട്ടുനല്‍കി ജയിപ്പിച്ചൊരു ജനതയെയെമ്പാടും പാടെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പവസരത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളുമൊക്കെ അല്‍പായുസുള്ളവയാണെന്ന് ചെയ്തികള്‍കൊണ്ട് ഉറപ്പിക്കുകയാണ് രാജ്യത്തെ....

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ബില്‍ ലോക്‌സഭ പാസാക്കി. സംഘടനകള്‍ക്ക് പുറമെ സംശയം തോന്നുന്ന ഏത് വ്യക്തിയേയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്....

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്; പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത....

കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൂട്ടക്കൂറുമാറ്റം രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം കൈയൊഴിഞ്ഞതു കൊണ്ടുമാത്രമല്ല, അതിനു പിന്നില്‍ ആഴമേറിയ പ്രശ്‌നങ്ങളുണ്ട്; പ്രകാശ് കാരാട്ടിന്റെ വിശകലനം

കോണ്‍ഗ്രസിലെ കൂറുമാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ തുടങ്ങിയതാണ്. പക്ഷേ, തെരഞ്ഞെടുപ്പാനന്തര കാലത്ത് അതൊരു മലവെള്ളപ്പാച്ചിലായിത്തീര്‍ന്നിരിക്കുന്നു. ബിജെപിയിലേക്ക് കൂറുമാറുന്ന വ്യക്തികളായ നേതാക്കളും ജനപ്രതിനിധികളും....

ശബരിമല ആചാരസംരക്ഷണം; ഉടന്‍ നിയമനിര്‍മ്മാണമില്ലെന്ന് കേന്ദ്രം

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായി നിയമം കൊണ്ട് വരുമോയെന്ന് ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞ് മാറി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഉത്തരം....

ഇന്ന് നിശ്ശബ്ദ പ്രചാരണം; കേരളം നാളെ ബൂത്തിലേക്ക്

തിരുവനന്തപുരത്ത് വേളിയില്‍ പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് റോഡ് ഷോയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എത്തിയത് വിവാദമായി....

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രവര്‍ത്തനങ്ങളുടെ മൂര്‍ച്ച കൂട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍

2014ല്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ബിജെപി വിജയിച്ച 117 സീറ്റുകള്‍ ഇത്തവണ എന്‍ഡിഎയുടെ വിജയപരാജയം നിശ്ചയിക്കും....

Page 4 of 6 1 2 3 4 5 6