london

കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കു പിഴച്ച് കുക്കര്‍ബോംബായി; നാലുവയസുകാരനെ സ്‌കൂള്‍ അധികാരികള്‍ തീവ്രവാദിയാക്കി

ലണ്ടന്‍: ക്ലാസില്‍ കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കുപിഴച്ചു കുക്കര്‍ ബോംബായപ്പോള്‍ നാലു വയസുകാരന്‍ തീവ്രവാദിയെന്ന് സ്‌കൂള്‍ അധികാരികള്‍. പരാതിയുമായി മാതാവ്....

കാന്‍സര്‍ രോഗികള്‍ക്ക് ശുഭപ്രതീക്ഷയേകി പുതിയ വാക്‌സിന്‍; ട്യൂമറിനെ അടിമുടി നശിപ്പിക്കുന്ന പുതിയ വാക്‌സിന്‍ പരീക്ഷണം വിജയം

അടുത്ത രണ്ടു വര്‍ഷത്തിനകം വാക്‌സിന്‍ പൂര്‍ണ സജ്ജമാകും എന്നാണ് വൈദ്യരംഗത്തുള്ളവര്‍ പറയുന്നത്....

അടിച്ചുപൂസായ യാത്രക്കാരന്‍ പാന്റഴിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ചുവച്ചു; പതിനൊന്നുവര്‍ഷമായി ലണ്ടനില്‍ കഴിയുന്ന പ്രവാസിക്ക് 1000 പൗണ്ട് പിഴശിക്ഷ

ലണ്ടന്‍: ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്്ക്കിടെ മദ്യലഹരിയില്‍ സീറ്റുകള്‍ക്കിടയില്‍ പാന്റഴിച്ചു മൂത്രമൊഴിച്ച ഇന്ത്യക്കാരന് ആയിരം പൗണ്ട് ശിക്ഷ. പതിനൊന്നു വര്‍ഷമായി ലണ്ടനില്‍....

അടിച്ചുപൂസായി ‘ലണ്ടന്‍’; വാളു വയ്ക്കുന്നവരെ സഹായിക്കാന്‍ പൊലീസ്; പുതുവത്സരദിനത്തില്‍ നഗരം ഇങ്ങനെയായിരുന്നു; ഗംഭീര ചിത്രങ്ങള്‍ കാണാം

പുതുവത്സരദിനം ആഘോഷത്തിന്റേതാണ്.. പ്രത്യേകിച്ച് നഗരങ്ങളില്‍..ലണ്ടന്‍ നഗരം ആഘോഷതിമിര്‍പ്പിലേര്‍പ്പെട്ടപ്പോള്‍ പൊലാപ്പ് പിടിച്ചത് പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്.  ലഹരിയില്‍ തലകിറുങ്ങി നടന്നവരായിരുന്ന നഗരങ്ങളിലെങ്ങും.....

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ലണ്ടനില്‍ അറുപത്തഞ്ചുകാരനായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരനായ ഇന്ത്യന്‍ വംശജന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രിട്ടനില്‍ അറസ്റ്റില്‍....

ബ്ലഡ്ഹൗണ്ട് വരുന്നു ലോകത്തെ അതിവേഗ കാറാകാന്‍; 55 സെക്കന്‍ഡില്‍ കൈവരിക്കാനാവുക മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗം

മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബ്ലഡ്ഹൗണ്ടാണ് ഇനി ലോകത്തെ ഏറ്റവും വേഗമേറിയ കാര്‍.....

Page 2 of 2 1 2