“ഫ്രാങ്കോയ്ക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതും കവിതകള്‍ പ്രസിദ്ധീകരിച്ചതും ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്തതും വാഹനം വാങ്ങിയതും മേലധികാരികളുടെ അനുമതിയില്ലാതെ”; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാസഭ മുഖപത്രം
സന്യാസ വസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ച് വികലമായ ആക്ഷേപം ഉന്നയിച്ച് സ്വന്തം ഫോട്ടൊ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു....