ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലവ് ജിഹാദ് : മന്ത്രി മുഹമ്മദ് റിയാസ്
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലവ് ജിഹാദെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള നുണ ബോംബാണിത്. നിരവധി നിരപരാധികൾ ലവ് ജിഹാദിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നു. ...