LPG crisis in Kerala

അന്നം മുടങ്ങുമോ? കൊച്ചിയിലും പാചകവാതക പ്രതിസന്ധി രൂക്ഷം, ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ

പാചകവാതക പ്രതിസന്ധി കൊച്ചിയിലും രൂക്ഷമാകുന്നു. ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉടമകളും ജീവനക്കാരും. പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ....