LS polls 2024

തോമസ് ഐസക് എംപി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും: വോട്ട് രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്

വോട്ട് രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറന്മുള മണ്ഡലത്തിൽ 238-ാം നമ്പർ ബൂത്തിൽ ആണ് മന്ത്രി....

ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ്, എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണ്: മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ജോയ്‌സ് ജോർജ് അനായാസം വിജയിക്കുമെന്നും....

എൽഡിഎഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്, ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.എൽ ഡി എഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്.....

ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല, കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടും: മന്ത്രി വി എൻ വാസവൻ

മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ.കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നും കേന്ദ്രത്തിനുള്ള താക്കീത് കേരളം....

ലോക്സഭ തെരഞ്ഞെടുപ്പ്; ഇതുവരെയുള്ള വോട്ടിംഗ് ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയത് 11.90% പോളിംഗ്. അസമിൽ 9.15%,....

രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ ബെംഗളൂരിൽ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്: മന്ത്രി ജി ആർ അനിൽ

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആർ അനിൽ.....

മാവേലി വർഷത്തിൽ ഒരിക്കൽ വരും, ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്:  മന്ത്രി വി ശിവൻകുട്ടി

ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്  എന്ന്  മന്ത്രി വി ശിവൻകുട്ടി. മാവേലി വർഷത്തിൽ....

നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ; പോളിംഗ് വൈകുന്നു

ലോക്സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചപ്പോൾ നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചു. പാമ്പാടി പഞ്ചായത്തിലെ 109-ാം നമ്പർ ബൂത്തിൽ....

പണവും മദ്യവും കൊടുത്ത് ജയിക്കാമെന്ന വ്യാമോഹം വേണ്ട, ഇടതുമുന്നണിക്ക് അഭിമാന വിജയം ഉണ്ടാകും: വി ജോയ്

ഇടതുമുന്നണിക്ക് അഭിമാന വിജയം ഉണ്ടാകുമെന്ന് ആറ്റിങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥി വി ജോയ്. വോട്ടിന് പണം അടക്കമുള്ള വിവാദങ്ങൾ ജനം വിലയിരുത്തുമെന്നും....

ഇടതു മുന്നണി വലിയ വിജയം നേടും, പത്തനംതിട്ടയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം: വോട്ട് രേഖപ്പെടുത്തി തോമസ് ഐസക്

പത്തനംതിട്ടയിലെ ലോക്സഭ ഇലക്ഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് വോട്ട് രേഖപ്പെടുത്തി. കവടിയാറിലെ സാൽവേഷൻ ആർമി സ്കൂളിൽ ആണ്....

ആര്‍ എസ് ഉണ്ണിയുടെ കുടുബത്തോട് എന്‍ കെ പ്രേമചന്ദ്രന്‍ ചെയ്തത് കൊടും ക്രൂരത; മറക്കില്ല ജനം

ആര്‍എസ്പിയുടെ എക്കാലത്തെയും പ്രമുഖ നേതാവായ ആര്‍ എസ് ഉണ്ണിയെ കേരളക്കര മറക്കില്ല. എന്നാല്‍ ആ നേതാവിന്റെ കൊച്ചു മക്കളായ അഞ്ജനയോടും....

ഇന്ത്യയ്ക്കായി കേരളത്തിന്റെ വിധിയെഴുത്ത്; രണ്ടാഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭാ ഇലക്ഷന്റെ രണ്ടാ ഘട്ട വോട്ടെടുപ്പ് നാളെ. കേരളത്തിലെ 20 സീറ്റുകള്‍ ഉള്‍പ്പെടെയുള്ള 89 മണ്ഡലങ്ങളില്‍ ആണ് നാളെ വോട്ടെടുപ്പ്....

അയോദ്ധ്യ സന്ദർശനത്തിന് രാഹുലും പ്രിയങ്കയും; ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അയോദ്ധ്യ രാമ ക്ഷേത്രം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും അയോദ്ധ്യ സന്ദർശനതിന് ശേഷം അമേഠി സ്ഥാനാർഥി....

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കൊടുത്ത പരാതിയിൽ ഡീൻ കുര്യാക്കോസിന് വൻ തിരിച്ചടി

ഇടുക്കി പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് വൻ തിരിച്ചടി. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ജോയ്സ് ജോർജിന്റെ ചീഫ്....

കൊട്ടിക്കലാശത്തിൽ മറവിൽ സംസ്ഥാനത്തുടനീളം വ്യാപക ആക്രമണം അഴിച്ചുവിട്ട് യുഡിഎഫ്

തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിന്റെ മറവിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപക ആസൂത്രിത അക്രമം അഴിച്ചുവിട്ടെന്ന് പരാതി. കൊല്ലം കരുനാഗപള്ളിയിലും, പത്തനാപുരത്തും....

തെരഞ്ഞെടുപ്പ് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതലുള്ള ഒന്നരമാസത്തെ  പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന് 6 മണിക്ക് അവസാനിച്ചു. ഇനിയുള്ള 48 മണിക്കൂര്‍....

‘സൂറത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്ത വിജയം’; ജയിച്ചാൽ ബിജെപിയിലേക്ക് പോവാത്ത എത്ര പേരുണ്ട് കോണ്‍ഗ്രസിലെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക....

കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം എം പി ഉണ്ടായിരുന്നില്ല; കടുത്ത ആരോപണവുമായി ടിവി രാജേഷ്

കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം എം പി ഉണ്ടായിരുന്നില്ലെന്ന കടുത്ത വാദവുമായി സിപിഐഎം കണ്ണൂർ ജില്ല ആക്ടിങ്ങ് സെക്രട്ടറി ടിവി....