അൺ ഇക്കണോമിക് സ്കൂൾ, അടച്ചുപൂട്ടൽ, ഗൈഡ് വിൽപ്പന ലാഭം, തുഗ്ലക് പരിഷ്‌കാരം പൊതുവിദ്യാഭ്യാസമെന്നാൽ യുഡിഎഫിന് ഇങ്ങനെയൊക്കെയാണ്; പ്രതികരിച്ച് മന്ത്രി വീണാ ജോർജ്
കൃത്യമായി സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള കേരള സർക്കാരിന്റെ പരിശ്രമത്തെ പുച്ഛിച്ചു തള്ളുന്ന പ്രതിപക്ഷ പ്രതികരണത്തെ ശക്തമായി അപലപിച്ച് ആരോഗ്യ....


