“ലൂസിഫർ പൂർണ്ണ തൃപ്തി തന്നില്ല, ഞങ്ങൾ അത് അപ്ഗ്രേഡ് ചെയ്തു”; ചിരഞ്ജീവി
നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദർ' റിലീസിനൊരുങ്ങുകയാണ്. ചിരഞ്ജീവി പ്രധാന കഥാപാത്രമാകുന്ന ലൂസിഫറിനെക്കുറിച്ചുള്ള നടന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ...