Lucknow

ലഖ്‌നൗവിൽ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; ഡ്രൈവർ അറസ്റ്റില്‍

ലഖ്‌നൗവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ ഇടിച്ച് തെറിപ്പിച്ച കാര്‍ ഡ്രൈവറായ യുവാവ് അറസ്റ്റില്‍. അഭിഷേക് ദാസ് എന്ന യുവാവിനെ....

എമർജൻസി വാർഡിൽ ചികിത്സ ലഭിച്ചില്ല; മകന്റെ മൃതദേഹവുമായി ബിജെപി നേതാവ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മുൻ ബിജെപി എംപിയുടെ മകൻ മരിച്ചു. ഇതേത്തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയുടെ മുൻപിൽ മകന്റെ....

ബിജെപി എംഎൽഎയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍

ലഖ്നൗവിൽ ബിജെപി എംഎൽഎയുടെ ഔദ്യോഗിക വസതിയിൽ 24കാരൻ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ലഖ്‌നൗ ഭക്ഷിക തലബിൽ നിന്നുള്ള എംഎൽഎ യോഗേഷ്‌....

കടുത്ത ചൂടിൽ ലഖ്‌നൗവിലെ റെയിൽവേ ട്രാക്കുകൾ ഉരുകി; ലോക്കോ പൈലറ്റിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ അപകടം

കനത്ത ചൂടിനെ തുടർന്ന് ശനിയാഴ്ച ലഖ്‌നൗവിലെ നിഗോഹാൻ റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈനിലെ റെയിൽപാളങ്ങൾ ഉരുകി. ലോക്കോ പൈലറ്റ് കൃത്യസമയത്ത്....

വീഡിയോ കോൾ ചെയ്യുന്നതിനിടെ വിദ്യാർഥിയോട് ലൈം​ഗികത ആവശ്യപ്പെട്ട് അധ്യാപകൻ; റെക്കോർഡ് ചെയ്ത് വൈറലാക്കി പെൺകുട്ടി

വീഡിയോ കോൾ ചെയ്യുന്നതിനിടെ വിദ്യാർഥിയോട് ലൈം​ഗികത ആവശ്യപ്പെട്ട് അധ്യാപകൻ. ലഖ്‌നൗവിലാണ് സംഭവം. മോശം സംസാരം തുടർന്നതോടെ പെൺകുട്ടി പ്രൊഫസറുടെ വീഡിയോ....

കൊടുത്താൽ തിരിച്ച് കിട്ടുമെന്നോർക്കണം എന്ന് കോഹ്‍ലി;താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഗ്രൗണ്ടിന് പുറത്തേക്ക്

ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയുണ്ടായ “വാക്കേറ്റങ്ങൾ ” കളിക്കളത്തിന് പുറത്തേക്കും എത്തുന്നു. ബാംഗ്ലൂരിന്റെ....

പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു, പ്രിൻസിപ്പാളിനെതിരെ കേസ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ കേസെടുത്തതായി പൊലീസ്. ബുധനാഴ്ചയായിരുന്നു സംഭവം. തന്റെ....

പശുവിനെ കെട്ടിപ്പിടിക്കൂ, രോഗം ഇല്ലാതാക്കൂ… വിചിത്ര വാദവുമായി ബിജെപി മന്ത്രി

പ്രണയ ദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യാനുള്ള ദിവസമായി ആചരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തതിന് പിന്നാലെ....

‘ലഖന്‍പൂര്‍’ അല്ലെങ്കില്‍ ‘ലക്ഷ്മണ്‍പൂര്‍’; ലക്‌നൗവിന്റെ പേര് മാറ്റണമെന്ന് ബിജെപി എം പി

ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലക്‌നൗവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് എം പി. ലക്‌നൗവിന്റെ പേര് ‘ലഖന്‍പൂര്‍ അല്ലെങ്കില്‍....

സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി | Sidheeq Kappan

സിദ്ദിഖ്‌ കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് കാപ്പൻ നൽകിയ ജാമ്യ അപേക്ഷയാണ് ലഖ്നൗവിലെ....

സിദ്ദിഖ് കാപ്പന്‍റെ ഹര്‍ജി ഇന്ന് ലഖ്‌നൗവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും | Sidheeq Kappan

ജാമ്യം തേടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പന്‍ നല്‍കിയ ഹര്‍ജി ഇന്ന് ലഖ്നൗവിലെ പ്രത്യേക കോടതി....

സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും | Sidheeq Kappan

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലക്നൗവിലെ പ്രത്യേക ഇ.ഡി കോടതി മാറ്റിവെച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും .....

Lucknow: ലക്‌നൗവില്‍ ഹോട്ടലില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു

ലക്‌നൗവില്‍(Lucknow) ഹോട്ടലില്‍ തീപിടിത്തം. ആളുകളെ ഒഴിപ്പിക്കുന്നു. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഹാത്രസ്ഗഞ്ചിലെ ലെവാന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.....

Lucknow; ലഖ്‌നൗ ടീലേ വാലി മസ്ജിദ് ‘ലക്ഷ്മണന്റെ കുന്ന്’; അവകാശവാദവുമായി ഹിന്ദുസംഘടനകൾ

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാഹിനും, ഖുതബ് മിനാറിനും പിന്നാലെ ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ടീലേ വാലി മസ്ജിദിനും (Teale....

കർഷക പ്രതിഷേധം; ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരി സംഭവത്തിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന്​ ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യദ്രോഹ ​പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി....

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ലഖ്‌നൗവിൽ കുടുംബങ്ങൾക്ക് കത്തിരിക്കേണ്ടത് മണിക്കൂറുകൾ

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കുടുംബങ്ങൾക്ക് കത്തിരിക്കേണ്ടത് മണിക്കൂറുകൾ. കോവിഡ് മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ സംസ്കാരിക്കുന്നതിനായി....

പത്തു വയസ്സുകാരനെ പീഡിപ്പിച്ച ഇരുപതുകാരന്‍ ഒളിവില്‍; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

പത്തു വയസ്സുകാരനെ പീഡിപ്പിച്ച ഇരുപതുകാരന്‍ ഒളിവില്‍. ഉത്തര്‍പ്രദേശിലെ കാക്‌റൗളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ ഇരുപതു....

രാജ്യം തെരുവിലിറങ്ങി; കശ്‌മീർ മുതൽ കന്യാകുമാരി വരെ അലയടിച്ച് പ്രതിഷേധം

പ്രതിഷേധത്തിന്റെ കനൽ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്‌മീർ മുതൽ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയർന്നു. ആറ്‌ ഇടതുപാർടികൾ....

ഭീഷണിയുണ്ടെന്നു പെണ്‍കുട്ടി വീഡിയോ പോസ്റ്റിട്ടു; പിന്നാലെ കാണാതായി; മുന്‍ ബിജെപിഎംപിക്കെതിരെ കേസ്

നിയമ വിദ്യാര്‍ഥിനിയെ കാണാതായി. സംഭവത്തില്‍ ബിജെപി മുന്‍ എംപി സ്വാമി ചിന്മയാനന്ദിനെതിരെ കേസ്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.....

Page 1 of 21 2