ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് പ്രലോഭനം; ലഖ്‌നൗ സർവകലാശാലയിൽ വിദ്യാർത്ഥിനിയോട് അശ്ലീലമായ രീതിയിൽ പെരുമാറിയ പ്രൊഫസർ ഒടുവിൽ കുടുങ്ങി
പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി നൽകി തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പ്രൊഫസർ അറസ്റ്റിൽ. ലഖ്‌നൗ സർവകലാശാലയിലെ സുവോളജി....


