ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും; ‘ഞാനും രാഹുലും ഒരേ സൈക്കിളിന്റെ രണ്ടു ചക്രങ്ങള്‍’
ദില്ലി: ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെയും....


