എന്റെ വേഷം കണ്ട് പുരോഹിതന്മാര് ആരും നെറ്റിചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട; വനിതാമതിലിന് ആശംസയര്‍പ്പിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു…
ചുരിദാറ് ധരിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സിസ്റ്റര്‍ വനിതാ മതിലിന് പിന്തുണ അറിയിച്ചത്.....