ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ; ലുലുവിന്‍റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ട് ഷാർജയിൽ
മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിന്‍റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്‍റെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു.....