2025 ലെ ആദ്യ പാദത്തിൽ 69.7 മില്യൺ ഡോളറിന്‍റെ ലാഭവുമായി തിളങ്ങി ലുലു റീട്ടെയ്ൽ; നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്‍റെ ഫലമെന്ന് എംഎ യൂസഫലി
2025 ലെ ആദ്യ പാദത്തിൽ മികച്ച ലാഭവിഹിതവുമായി ലുലു റീട്ടെയ്ൽ. ആദ്യ സാമ്പത്തിക പാതത്തിൽ 16 ശതമാനം വർധനവോടെ 69.7....