15,000 കോടിയുടെ ആഡംബരഭവനം; അംബാനി കുടുംബം 27-ാംനിലയിൽ താമസിക്കുന്നതിന് ഒരു കാരണമുണ്ട്
ഏഷ്യയിലെ ശതകോടീശ്വരൻമാരിലൊരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടാറുള്ളത്. മുകേഷ്....


