Lynching

യുവതിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്ന് പരാതി; മഹാരാഷ്ട്രയില്‍ യുവാവിനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയും കുത്തിക്കൊല്ലുകയും ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ്....

പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം; സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ പ്രചരണത്തിന് തിരിച്ചടി; അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്ലീമല്ല

പാൽഘർ ആൾക്കൂട്ട കൊലപാതകത്തിൽ സംഘപരിവാറിന്റെ മുസ്ളീം വിരുദ്ധ പ്രചരണത്തിന് തിരിച്ചടി. അറസ്റ്റിലായ 101 പേരിൽ ഒരാൾ പോലും മുസ്ലീം ഇതര....

ആള്‍ക്കൂട്ട, മത വര്‍ഗീയ കൊലകളെ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട്

ആള്‍ക്കൂട്ട കൊലകളേയും മത വര്‍ഗീയ കൊലകളേയും കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെതാണ് പുതിയ റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട....

പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം: ഡി വൈ എഫ് ഐ ഒരു ലക്ഷം കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചു

പ്രധാനമന്ത്രിക്ക് കത്തയച്ചതിന് അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തതില്‍ ഡി വൈ എഫ് ഐയുടെ പ്രതിഷേധം. സംഭവത്തില്‍ പ്രധിഷേധിച്ച് ഡി വൈ എഫ്....

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക: പ്രധാന മന്ത്രിക്ക് കത്ത് എഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാന മന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയ സാംസ്‌കാരിക നായകര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്.....

പശുവിനെ കൊന്നുവെന്ന് സംശയിച്ച് അംഗപരിമിതനെ തല്ലിക്കൊന്നു

പശുവിനെ കൊന്നുവെന്നു സംശയിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു. മര്‍ദനമേറ്റ മറ്റു 2 പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച....

ആൾക്കൂട്ടക്കൊലപാതകം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടിസ്

ആള്‍കൂട്ട കൊലപാതകം കേന്ദ്രസര്‍ക്കാര്‍, വിവിധ സംസ്ഥാനങ്ങള്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടിസ്. 2018ലെ സുപ്രീംകോടതി വിധി കാര്യക്ഷമമായി....

മനുഷ്യത്വത്തിനെതിരായ നിഷ്ഠൂരമായ കുറ്റകൃത്യമാണ് ആള്‍ക്കൂട്ട കൊലപാതകം; ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവകാശമില്ല: മുഖ്യമന്ത്രി

മനുഷ്യത്വത്തിനെതിരായ നിഷ്ഠൂരമായ കുറ്റകൃത്യമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.  ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വലിയ ഒരു പ്രത്യേകത....

പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 121 ആള്‍ക്കൂട്ട ആക്രമണങ്ങള്‍; മരണപ്പെട്ടത് 98 ആളുകള്‍

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 297 കുറ്റകൃത്യങ്ങളാണ്.....