ലോക കേരള സഭ: വിട്ടുനിൽക്കുന്നവർ പ്രവാസികളെ മനസ്സിലാക്കണമെന്ന് എം എ യൂസഫലി
പ്രവാസികൾ രാഷ്ട്രീയം നോക്കാതെ എല്ലാ നേതാക്കളെയും സ്‌നേഹിക്കുന്നവരാണെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ എം എ യൂസഫലി. ഈ അവസരത്തിൽ അത് എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം ...