M B Rajesh

‘ഇതാണ് മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം’; ഭവന പദ്ധതികളിലെ വീടുകളെ താരതമ്മ്യം ചെയ്ത് മന്ത്രി എം ബി രാജേഷ്

കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്നതും കേരള സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്നതുമായ വീടിന്റെ വ്യത്യാസം ചൂണ്ടികാട്ടി മന്ത്രി എം ബി രാജേഷ്. മധ്യപ്രദേശില്‍....

‘ബിജെപിയെ എതിർക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല എന്ന് പറയുന്ന കോൺഗ്രസിന് പോരാട്ടത്തിന്റെ ഇടതു രാഷ്ട്രീയം മനസ്സിലാവില്ല’: മന്ത്രി എം ബി രാജേഷ്

ഇടതിന് ഇന്ത്യയിൽ എന്താണ് സ്ഥാനമെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിൽ കേൾക്കുന്നത് ഒരു രാഷ്ട്രീയ വിഡ്ഢിയുടെ സ്വരമാണ് എന്ന് മന്ത്രി എം....

ബിജെപിക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ഒരു പാർട്ടിയാണ് കോൺഗ്രസ് എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്: രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്‌ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

കേരള മുഖ്യമന്ത്രിയെ ഇ ഡി ജയിലിൽ അടക്കാത്തതെന്താണ് എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ ഞെട്ടൽ പ്രകടിപ്പിക്കുന്ന രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്‌....

വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാനാണ് ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുന്നത്; അതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്: എം ബി രാജേഷ്

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് – ബി ജെ പി അവിശുദ്ധ ബന്ധം പുറത്തായിരിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍....

ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കിയതോടെ ഇടതുപക്ഷ സര്‍ക്കാര്‍ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റി: മന്ത്രി എം ബി രാജേഷ്

ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയതായി തദ്ദേശ സ്വയം ഭരണ....

‘കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ അഞ്ച് ലക്ഷം വീടുകള്‍ അനുവദിച്ചു’: മന്ത്രി എം ബി രാജേഷ്

കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ അഞ്ച് ലക്ഷം വീടുകള്‍ അനുവദിച്ച വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്ന്് മന്ത്രി....

‘വാലും തുമ്പും ഇല്ലാത്ത വിഷയങ്ങളിൽ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയിരുന്ന മാധ്യമങ്ങൾക്ക് ഇലക്ടറൽ ബോണ്ടിൽ വായയടഞ്ഞു പോയോ’: എം ബി രാജേഷ്

ഇലക്ടറൽ ബോണ്ട് സ്വീകരിച്ച പാർട്ടികളുടെ പട്ടികയിൽ സിപിഐഎമ്മും സിപിഐയും ഇല്ലെന്ന് പറയാൻ ഒരു വലതുപക്ഷ മാധ്യമങ്ങളും തയ്യാറായിട്ടില്ല എന്ന് മന്ത്രി....

തീയും പുകയും അടങ്ങിയപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും പിൻവാങ്ങിയെങ്കിലും സർക്കാരും കോർപ്പറേഷനും പിൻവാങ്ങിയില്ല, കൊച്ചിയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കും

കൊച്ചിയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണം ഉൾപ്പെടെ പലതും നടക്കുമെന്ന് തെളിയിച്ചതായി മന്ത്രി എം ബി രാജേഷ്.....

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം: മന്ത്രി എം ബി രാജേഷ്

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി....

മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പ്; മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് സർക്കാർ

നഗരങ്ങളിൽ കുമിഞ്ഞുകൂടി രൂപപ്പെട്ട മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള സുപ്രധാന നടപടിയിലേക്ക് കടന്ന് സർക്കാർ. 20 നഗരസഭകളിലെ നാലരലക്ഷം മെട്രിക്....

തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചു: മന്ത്രി എം ബി രാജേഷ്

തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചതായി മന്ത്രി എം ബി രാജേഷ്. തൃത്താലയിലെ പൊതുമരാമത്ത് റോഡുകളുടെ....

കേന്ദ്രം കേരളത്തിന് 600 കോടി നൽകി, കേന്ദ്രഭക്തി മൂത്തുമൂത്ത് ഇങ്ങനെയൊക്കെ കാലുതടവുന്ന വാർത്ത ചമയ്ക്കാമോ? മാതൃഭൂമിയുടെ വ്യാജവാർത്തക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്

കേന്ദ്രം കേരളത്തിന് 600 കോടി നൽകി എന്ന മാതൃഭൂമിയുടെ വ്യാജവാർത്തക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്. കേന്ദ്രഭക്തി....

ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട പോരാളികളുടെ ഒരു ഉജ്ജ്വല നിരയെയാണ് എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്: മന്ത്രി എം ബി രാജേഷ്

ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട പോരാളികളുടെ ഒരു ഉജ്ജ്വല നിരയെയാണ് സ്ഥാനാര്‍ത്ഥികളായി കേരളത്തില്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകള്‍....

സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാകുമ്പോൾ സ്ത്രീശാക്തീകരണം യാഥാർഥ്യമാകും: മന്ത്രി എം ബി രാജേഷ്

സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാകുമ്പോൾ സ്ത്രീശാക്തീകരണം യാഥാർത്ഥ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃത്താല ബ്ലോക്ക്....

50 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; താക്കോൽ കൈമാറി മന്ത്രി എം ബി രാജേഷ്

കുന്നുകര ഗ്രാമപഞ്ചായത്തിലെ 50 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ഇന്ന് നടന്ന ചടങ്ങിൽ വച്ച് വീടുകളുടെ താക്കോൽ മന്ത്രി എം....

‘കാകദൃഷ്ടിയുടെ കള്ളത്തരങ്ങൾ’, കാവിദൃഷ്ടിക്ക് പിന്നിലെ കുറുക്കൻ കണ്ണ് ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷ്

മാതൃഭൂമിയുടെ കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയിൽ  ഇടതുപക്ഷത്തിനെതിരെ തെറ്റായ വാർത്ത പ്രചരിച്ചതിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം ബി രാജേഷ്.....

ഉത്സവപ്രതീതിയോടെയാണ് കൊട്ടാരക്കരയിലെ തദ്ദേശ ദിനാഘോഷ പരിപാടികൾ നടക്കുന്നത്: മന്ത്രി എം ബി രാജേഷ്

2024 ലെ തദ്ദേശ ദിനാഘോഷം കൊട്ടാരക്കരയിൽ നടക്കുന്ന വിവരം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. ഫെബ്രുവരി 18, 19....

ഇലക്ടറൽ ബോണ്ട് കേസിൽ നിയമപോരാട്ടം നടത്തിയത് സി പി ഐ എം; വിധിയെ സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്

ഇലക്ടറൽ ബോണ്ട് കേസിലെ വിധിയെ  സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്.നിയമപോരാട്ടം നടത്തിയത് സി പി ഐ എം....

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തുനികുതി; 2024 മാർച്ച് 31 വരെയുള്ള പിഴപ്പലിശ ഒഴിവാക്കി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ....

കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ ഹൈക്കമാൻഡ് മോദിയും അമിതാ ഷായുമാണോ? മന്ത്രി എം ബി രാജേഷ്

കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ ഹൈക്കമാൻഡ് ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടങ്ങിയ ഹൈക്കമാൻഡാണോ, അതോ മോദിയും അമിതാ ഷായുമാണോ? എന്ന് മന്ത്രി....

അടുത്ത രണ്ട് വർഷത്തിനകം പതിനായിരം കോടിയുടെ ഭവന നിർമാണങ്ങൾ ലൈഫ് മിഷൻ വഴി നടത്തും: മന്ത്രി എം ബി രാജേഷ്

ലൈഫ് പദ്ധതിക്ക് ബജറ്റിൽ 1132 കോടി രൂപയാണ് സംസ്ഥാന വകയിരുത്തിയത്. ഈ അവസരത്തിൽ ലൈഫ് പദ്ധതിയുടെ ഒരു അവലോകനം പങ്കുവെച്ചിരിക്കുകയാണ്....

‘കറുത്തേടത്ത് കോളനിക്കാരും ഭരണവും തമ്മിൽ മുമ്പ് വളരെ അകലം ഉണ്ടായിരുന്നു, ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നു’; 51 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത് മന്ത്രി എം ബി രാജേഷ്

തൃത്താലയിലെ കോളനി നിവാസികളായ 51 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത് മന്ത്രി എം ബി രാജേഷ്. ഇക്കാര്യം വ്യക്തമാക്കി മന്ത്രി....

കൊടുത്താല്‍ കര്‍ണാടകയിലും കിട്ടുമെന്നാണ് പുതുചൊല്ല്; കോണ്‍ഗ്രസിന് ഇപ്പോള്‍ എന്ത് പറയാനുണ്ടെന്ന് മന്ത്രി എം ബി രാജേഷ്

കേന്ദ്ര അവഗണനക്കെതിരെ കര്‍ണാകടയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ദില്ലിയില്‍ സമരത്തിനിറങ്ങുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഡല്‍ഹിയില്‍ പോയി....

Page 1 of 111 2 3 4 11