M B Rajesh

‘കുടുംബശ്രീയെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി’; മഞ്ജുവാര്യരുടെ കുറിപ്പിന് പിന്നാലെ നന്ദി അറിയിച്ച് മന്ത്രി എം ബി രാജേഷ്

കഴിഞ്ഞ ദിവസം നടി മഞ്ജുവാര്യർ പപ്പപ്പ എന്ന പേജിൽ എഴുതിയ കോളം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീകളുടെ കൂട്ടായ്മകളെക്കുറിച്ച് ഈ കുറിപ്പിൽ....

കേരളത്തിലേക്കെത്താൻ കെയ്ൻസ് ടെക്നോളജീസ്: 500 കോടിയുടെ നിക്ഷേപവും രണ്ടായിരത്തിലധികം തൊഴിലവസരങ്ങളും

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപകസംഗമത്തിൽ വ്യവസായവകുപ്പുമായി കൈമാറിയ ധാരണപത്രം പ്രകാരം ഇലക്ട്രോണിക്‌സ് സിസ്റ്റം, ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ്....

തെരുവുനായ പ്രശ്‌നം; പരിഹാരത്തിന് തടസമായ കേന്ദ്ര ചട്ടങ്ങളെ പരാമര്‍ശിക്കാതെ മനോരമയുടെ മുഖപ്രസംഗം; ഇരട്ടത്താപ്പ് തുറന്നുകാട്ടി മന്ത്രി എം ബി രാജേഷ്

തെരുവുനായ പ്രശ്‌നത്തെപ്പറ്റിയെഴുതിയ മലയാള മനോരമയുടെ മുഖപ്രസംഗത്തിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മന്ത്രി എം ബി രാജേഷ്. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും....

മയക്കുമരുന്നിനെതിരെ പ്രതിരോധം തീർത്ത് സംസ്ഥാനം: കാര്യക്ഷമമായി പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പ്: കണക്കുകൾ

മയക്കുമരുന്നിനെതിരെ പ്രതിരോധം തീർത്ത് സംസ്ഥാനം. കഴിഞ്ഞ സാമ്പത്തികവർഷം 60 പേർക്കാണ് 10 വർഷമോ അതിലേറെയോ തടവുശിക്ഷ ലഭിച്ചത്. സംസ്ഥാനത്ത് എൻഡിപിഎസ്....

തൃത്താലക്കാരായ സൂപ്പർ താരങ്ങൾ മിയയും മിഖയും; കൊച്ചു മിടുക്കികളെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

മികച്ച അഭിപ്രായത്തോടെ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമായ നരിവേട്ടയിൽ അഭിനയിച്ച് തൃത്താലക്കാരായ മിടുക്കി കുട്ടികളെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്.....

‘നുണകൾ പടച്ചു വിടാം, നിമിഷങ്ങളുടെ ആയുസ്സേ അതിനെല്ലാമുണ്ടാവൂ’; മുഖ്യമന്ത്രിക്ക് കൈകൊടുക്കാന്‍ വന്ന വേടന്റെ കൈ തട്ടിമാറ്റിയെന്ന് വ്യാജ പ്രചരണം, ചിത്രം പുറത്തുവിട്ട് പൊളിച്ചടുക്കി എംബി രാജേഷ്

പാലക്കാട് കോട്ടമൈതാനത്തെ റാപ്പര്‍ വേടന്റെ പരിപാടിയ്ക്കിടെ വേടന്റെ കൈ മന്ത്രി തട്ടിമാറ്റിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ ചിത്രങ്ങൾ....

കൊല്ലം കോർപ്പറേഷന്റെ 12 MLD സ്വിവറേജ് ട്രീറ്റ്മെൻറ് പ്ലാൻറ്: അവസാനിക്കുന്നു കൊല്ലത്തെ ജലമാലിന്യ പ്രശ്നങ്ങൾ

കൊല്ലം കോർപ്പറേഷന്റെ 12 MLD സ്വിവറേജ് ട്രീറ്റ്മെൻറ് പ്ലാൻറ് പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലത്തിന്റെ ജലമാലിന്യ പ്രശ്നങ്ങൾക്ക്....

മാറ്റം തുടരും: ബ്രഹ്മപുരം പൂങ്കാവനമാവുകയാണ്; മാലിന്യക്കൂനകൾ ഇല്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് നാം വളരെ വേഗം മുന്നേറുകയാണ്

ബ്രഹ്മപുരത്തെ മാലിന്യമലകൾ മാറി. മാലിന്യമുക്ത നവകേരളത്തിലേക്ക് അതിവേ​ഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കേരളം. ബയോ മൈനിംഗ് വഴി നീക്കം ചെയ്തത് 6.8 ലക്ഷം....

തൃത്താല കുടുംബശ്രീ ഇനി ഇ-സൈക്കിൾ വേഗതയിൽ

കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ കാര്യശേഷി മെച്ചപ്പെടുത്തുന്നതിനും സംരഭകത്വ വികസനത്തിനും യാത്രാ ചെലവ് കുറയ്ക്കുന്നതിനും വരുമാന വർദ്ധനവിനുമായി തദ്ദേശസ്വയംഭരണവകുപ്പും ഊർജ്ജ വകുപ്പും....

ജനനി പദ്ധതി: കുടുംബസംഗമം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങൾ വഴി നടപ്പാക്കി വരുന്ന വന്ധ്യതാ ചികിത്സ പദ്ധതിയായ ‘ജനനി’യിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കുടുംബസംഗമം തദ്ദേശ....

‘ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം’: പദ്ധതി ഉദ്ഘാടനം ചെയ്തു

‘ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു. കുടുംബശ്രി അംഗങ്ങള്‍ക്കുള്ള ഇലക്ട്രിക്....

വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരം; സിനിമാ സെറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്

നടി വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ്. സംഭവം വിശദമായി....

‘ഖരമാലിന്യ സംസ്‌കരണത്തില്‍ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു’: മന്ത്രി എം ബി രാജേഷ്

 ശുചിത്വ സാഗരം സുന്ദര തീരം ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു. ശംഖുമുഖത്ത് മന്ത്രിമാരായ എം ബി രാജേഷ്,....

‘കള്ളുഷാപ്പുകൾ ആധുനിക വത്കരിക്കും; ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കാനും അനുമതി’; മദ്യനയത്തിന് അംഗീകാരം നൽകി ക്യാബിനറ്റ്

മദ്യനയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി മന്ത്രി എം ബി രാജേഷ്. ഏറ്റവും ദീർഘസമയം എടുത്ത് പ്രഖ്യാപിച്ച മദ്യനയം ആണ് ഇത്.....

‘ഓഫീസിൽ കയറിയിറങ്ങി ചെരിപ്പ് തേയുന്ന അവസ്ഥ ഉണ്ടാകരുത്’; കെ സ്മാർട്ട് പദ്ധതി വഴി ഓഫീസുകളിലെ ചുവപ്പുനാട ഇല്ലാതാകുമെന്ന് മന്ത്രി എം. ബി. രാജേഷ്

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെയും ജനങ്ങളെയും ബാധിക്കുന്ന സാങ്കേതികമായ കുതിപ്പാണ് കെ സ്മാർട്ട് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് മന്ത്രി എം. ബി. രാജേഷ്. ജനങ്ങൾക്ക്....

മാലിന്യമുക്ത കേരളം; അസാധ്യമായിട്ടൊന്നുമില്ല എന്ന ആത്മവിശ്വാസം സംസ്ഥാനത്തിന് പകരുന്ന നേട്ടം: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ 19,489 പഞ്ചായത്ത്/നഗരസഭാ വാർഡുകളിൽ 19093 ഉം, 1034 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 1021 ഉം മാലിന്യമുക്തമായി പ്രഖ്യാപിച്ച....

സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ: മന്ത്രി എം ബി രാജേഷ്

സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി....

മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ സംഭവം: ‘സിപിഐഎമ്മിന് ആശ്വാസം എന്നല്ല പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടത്’: മന്ത്രി എം ബി രാജേഷ്

സി എം ആര്‍ എല്‍ എക്സാലോജിക് കരാറില്‍ വിഷയത്തില്‍ ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി....

‘കമ്മ്യൂണിസ്റ്റ് വിരുദ്ധരെ പിടിച്ചിരുത്തിയുള്ള സമരം; 90% ആശാപ്രവർത്തകരും സമരത്തിലില്ല’; സർക്കാർ ഓണറേറിയം വർദ്ധിപ്പിച്ചതിന്റെ കണക്കുകൾ വ്യക്തമാക്കി മന്ത്രി എംബി രാജേഷ്

കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി എംബി രാജേഷ്. പ്രശ്ന പരിഹാരത്തിന്റെ ഭാഗമായുള്ളതല്ല ആ സമരം. ഇടതുപക്ഷ വിരുദ്ധരായവരുടെ സമരമാണ്.....

ലൈഫ് ഭവന ബ്രാൻഡിങ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കും; മന്ത്രി എം ബി രാജേഷ്

ലൈഫ് ഭവന ബ്രാൻഡിങ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ബ്രാൻഡിംഗ് വേണമെന്ന് കേന്ദ്രം കടുംപിടുത്തം തുടരുകയാണെന്നും....

തദ്ദേശസ്ഥാപനങ്ങളിൽ ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമാക്കും : മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി....

‌ഡി വൈ എസ് പി, എ സി പി ഓഫീസുകളിൽ കുടുംബശ്രീ സ്നേഹിത എക്‌സ്റ്റന്‍ഷന്‍ സെന്ററുകൾ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ‌ഡി വൈ എസ് പി, എ സി പി ഓഫീസുകളിൽ ആരംഭിക്കുന്ന കുടുംബശ്രീ സ്നേഹിത എക്‌സ്റ്റന്‍ഷന്‍ സെന്ററുകളുടെ സംസ്ഥാനതല....

Page 3 of 18 1 2 3 4 5 6 18
bhima-jewel
bhima-jewel
milkimist

Latest News