അഞ്ച് പതിറ്റാണ്ട് നീണ്ട സമര ഇതിഹാസത്തിന് വിട… ജോസഫൈന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത് നിരവധി പേര്‍
എം.സി ജോസഫൈന് നാട് വിട നൽകി. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പ്രീയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ അങ്കമാലിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ജോസഫൈൻ്റെ ജീവിതാഭിലാഷ പ്രകാരം മൃതദേഹം ...