M C Khamarudheen

ഫാഷൻ ഗോൾഡ്‌ തട്ടിപ്പ്; പരാതിക്കാർക്ക് എതിരെ ഗൂഢാലോചന ആരോപിച്ച് എം സി കമറുദ്ദീൻ എംഎൽഎ

ഫാഷൻ ഗോൾഡ്‌ തട്ടിപ്പിൽ പരാതിക്കാർക്ക് എതിരെ ഗൂഢാലോചന ആരോപിച്ച് എം സി കമറുദ്ദീൻ എം എൽ എ.പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ....

നിക്ഷേപത്തട്ടിപ്പ്‌: ഖമറുദീനെ ആറ് കേസിൽ കൂടി റിമാൻഡ് ചെയ‌്തു

മുസ്ലിംലീഗ‌് നേതാവ‌് എം സി ഖമറുദീൻ എംഎൽഎയെ ആറ്‌ കേസിൽ കൂടി ഹൊസ‌്ദുർഗ‌് ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട്‌‌ കോടതി....

ഈ തെരഞ്ഞെടുപ്പിൽ എം സി കമറുദ്ദീന് വോട്ട് ചെയ്യാൻ അവസരമില്ല

ഈ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം എംഎൽ എ എം സി കമറുദ്ദീന് വോട്ട് ചെയ്യാൻ അവസരമില്ല. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പ്രതിയായി....

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീനെ കണ്ണൂർ ജയിലിൽ ചോദ്യം ചെയ്യുന്നു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീനെ കണ്ണൂർ ജയിലിൽ ചോദ്യം ചെയ്യുന്നു. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിലാണ്....

അഴിമതി നടത്തിയിട്ടില്ല, ബിസിനസ് പൊളിഞ്ഞതാണ്; എം സി ഖമറുദ്ദീനെ ന്യായീകരിച്ച്‌ ‌രമേശ്‌ ചെന്നിത്തല

തട്ടിപ്പ്‌ കേസിൽ റിമാൻഡിലായ യുഡിഎഫ്‌ എംഎൽഎ എം സി ഖമറുദ്ദീനെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. അതേസമയം എം....

ഫാഷൻ ഗോൾഡ‌് ജ്വല്ലറിത്തട്ടിപ്പ്‌: എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ രണ്ട്‌ കേസുകൾ കൂടി

എം സി ഖമറുദ്ദീൻ എംഎൽഎയടക്കം പ്രതിയായ ഫാഷൻ ഗോൾഡ‌് നിക്ഷേപത്തട്ടിപ്പ‌ിൽ പയ്യന്നൂർ പൊലീസ‌് രണ്ട‌് കേസ‌ുകൂടി രജ‌ിസ‌്റ്റർചെയ‌്തു. ഇതോടെ പയ്യന്നൂരിൽ....