അതിജീവനത്തിന്റെ മൃദു മന്ത്രധ്വനികള്‍ പ്രണയാക്ഷരങ്ങളായ് പാടുമ്പോള്‍…
എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തുന്ന വിലാപസ്വരങ്ങള്‍ തന്നു കൊണ്ട് ഒരു മഹാമാരി നമ്മെ വലയം ചെയ്യുകയാണ്. നിബിഡസ്ഥലികളില്‍ ഉഗ്രപ്രതാപിയായി നിലകൊള്ളുന്ന ഒരണുവിന്റെ ചെറു സൈന്യം തരുന്ന ഏകാന്ത മൗനത്തിന്റെ ...