എം കെ രാഘവന്‍ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തില്‍ പൊലീസ് വാര്‍ത്ത പുറത്ത് വിട്ട ചാനല്‍ സംഘത്തിന്റെ മൊഴിയെടുത്തു
ചാനല്‍ പുറത്ത് വിട്ട സംഭാഷണത്തിന്റെ ഒറിജിനല്‍ ഫുട്ടേജുകളും സംഘം ശേഖരിച്ചിട്ടുണ്ട്....
ചാനല്‍ പുറത്ത് വിട്ട സംഭാഷണത്തിന്റെ ഒറിജിനല്‍ ഫുട്ടേജുകളും സംഘം ശേഖരിച്ചിട്ടുണ്ട്....
സംഭവത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ സംഘം പരിശോധിക്കും....
ടീവി 9 എന്ന ദേശീയ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ ആണ് കോഴ വിവാദത്തില്‍ എം കെ രാഘവന്‍ കുടുങ്ങിയത്....
ദേശീയ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം രാഘന്‍ ആരോപിക്കുന്നു....