M Karunanidhi | Kairali News | kairalinewsonline.com
Tuesday, May 26, 2020
Download Kairali News

Tag: M Karunanidhi

ഉയിര്‍ തമി‍ഴിന് നല്‍കി ആ ഉടല്‍ മണ്ണോട് ചേര്‍ന്നു; കലൈഞ്ജറുടെ മൃതശരീരം സംസ്കരിച്ചു

ഉയിര്‍ തമി‍ഴിന് നല്‍കി ആ ഉടല്‍ മണ്ണോട് ചേര്‍ന്നു; കലൈഞ്ജറുടെ മൃതശരീരം സംസ്കരിച്ചു

ദ്രാവിഡ രാഷ്ട്രീയത്തില്‍ കലൈഞ്ജറുടെ വിടവ് നികത്താന്‍ ഇനിയാരെന്ന പ്രസക്തമായ ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആ തമി‍ഴ് നായകന്‍ വിടവാങ്ങുന്നത്

രാജാജി ഹാളിലേക്ക് ഡിഎംകെ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം; രണ്ടു മരണം; 33 പേര്‍ക്ക് പരുക്ക്;  സംയമനം പാലിക്കണമെന്ന് സ്റ്റാലിന്‍; വിലാപയാത്ര മറീനയിലേക്ക്
‘ചെരുപ്പ് നക്കിയില്ല, മാപ്പെഴുതി കൊടുത്തില്ല, വ്യാജ ബിരുദം വച്ച് തള്ളിയില്ല’; കരുണാനിധിയെ പരിഹസിച്ച മോഹന്‍ ദാസിനെ തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ
കരുണാനിധിയുടെ സംസ്കാരം; മറീനയില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍; തമി‍ഴ്നാട്ടില്‍ പ്രതിഷേധം

കരുണാനിധിയുടെ സംസ്കാരം; മറീനയില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍; തമി‍ഴ്നാട്ടില്‍ പ്രതിഷേധം

മൃതദേഹം ഇപ്പോള്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ നിന്നും സ്വവസതിയായ മംഗലാപുരത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്

കലൈഞ്ജര്‍ക്ക് രാഷ്ട്രീയ കേരളത്തിന്‍റെ ആദരാഞ്ജലി; ദക്ഷിണേന്ത്യയുടെ ശബ്ദമായ നേതാവെന്ന് വിഎസ്; രാജ്യതന്ത്രജ്ഞതയും സര്‍ഗാത്മകതയും ഒത്തുചേര്‍ന്ന നേതാവെന്ന് ഗവര്‍ണര്‍
കരുണാനിധിയുടെ വിയോഗത്തില്‍ പിണറായി അനുശോചിച്ചു; നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെയെന്ന് മുഖ്യമന്ത്രി
കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു; വിടവാങ്ങിയത് തമി‍ഴകത്തിന്‍റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നേതാവ്

കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു; വിടവാങ്ങിയത് തമി‍ഴകത്തിന്‍റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നേതാവ്

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം

കാലയവനികയില്‍ മറയുന്നു, കലൈഞ്ജറെന്ന കലാകാരനും

കാലയവനികയില്‍ മറയുന്നു, കലൈഞ്ജറെന്ന കലാകാരനും

അണ്ണായുടെ പ്രവര്‍ത്തനങ്ങളും കരുണാനിധിയുടെ തിരക്കഥകളുമാണ് തമി‍ഴ്ജനതയ്ക്ക് ഇടയില്‍ ഡി എം കെ യ്ക്ക് വേരോട്ടമുണ്ടാക്കികൊടുത്തത്

കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു; വിടവാങ്ങിയത് തമി‍ഴകത്തിന്‍റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നേതാവ്

കാവേരി ആശുപത്രിക്കുമുന്നില്‍ നേരിയ സംഘര്‍ഷം; ചെന്നൈ നഗരത്തില്‍ കനത്ത സുരക്ഷ

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ പരുപാടി റദ്ദാക്കി ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്

എം.കെ സ്റ്റാലിന്‍ ഡിഎംകെ ആക്ടിംഗ് പ്രസിഡന്റ്; തീരുമാനം കരുണാനിധിയുടെ ആരോഗ്യനില കണക്കിലെടുത്ത്; കലൈഞ്ജര്‍ക്ക് വിശ്രമം ആവശ്യമെന്ന് നിര്‍ദേശം

ചെന്നൈ: ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. കരുണാനിധിക്ക് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ നിയമനം. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ...

Latest Updates

Don't Miss