സമാധാനം ആഗ്രഹിക്കുന്നവർ എൽ ഡി എഫിന് വോട്ട് ചെയ്യുമെന്ന് എം മുകേഷ്. സമാധാനത്തോടെ ജീവിക്കണോ വേണ്ടേയെന്ന് തീരുമാനിച്ചാൽ മാത്രം മതിയെന്ന്....
M Mukesh
സത്യം തെളിയുമെന്ന് എം മുകേഷ് എംഎല്‍എ. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും....
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷിനെ മാറ്റി. സിപിഐഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി.ഉണ്ണികൃഷ്ണന്‍ അടക്കം ബാക്കിയുള്ള 9....
മുകേഷിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് എംഎ ബേബി. ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കാര്യത്തിൽ ആലോചിച്ച്....
തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് എംഎല്‍എ. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുകേഷ്. വിഷയത്തില്‍ ശക്തമായ നിയമനടപടിയുമായി....
വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കൊല്ലം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി എം മുകേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ....
ചവറ നിയമസഭാ മണ്ഡലത്തിലെ അണ്ടര്‍കറന്റ് എല്‍ഡിഎഫിനു അനുകൂലമായി വരുമെന്നും കാരണമത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ്....
കൊല്ലം എംപി ചെയ്തുവെന്ന് പറയുന്ന ഒരു വികസനവും തനിക്കിതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും കേരളത്തിന് വേണ്ടി സമരം ചെയ്യേണ്ട സമയത്ത് ആ....
കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് പൊതുജനാഭിപ്രായം തേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം മുകേഷ്. കൊല്ലത്തിന്റെ....
സ്വീകരണത്തിന് പൂക്കളും പൂച്ചെണ്ടുകളും ഹാരങ്ങളും ഒഴിവാക്കി പകരം നോട്ട്ബുക്കും പേനയും ഉപഹാരമായി തന്നാൽ മതിയെന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ്....
സംസ്ഥാനത്ത് പ്രചാരണത്തിനൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം കൂടി ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് ചൂട് ഇരട്ടിയായി. കൊല്ലം മണ്ഡലത്തില്‍ എം മുകേഷിലൂടെ എല്‍ഡിഎഫിന്റെ....
ആർഎൽവി രാമകൃഷ്ണനെതിരെയുള്ള കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ കൊല്ലം പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ്. “ഞാൻ....
കോളേജ് വിദ്യാർത്ഥികളിൽ ആവേശമുയർത്തി ഗോഡ് ഫാദർ സിനിമയിലെ പഞ്ച് ഡയലോഗുമായി എം മുകേഷ്. ചാത്തന്നൂർ എം ഇ എസ് കോളേജിലെ....
ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയില്ലെന്ന് എം മുകേഷ് എംഎൽഎ. പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നു.....
കൊല്ലത്ത് വിജയം ഉറപ്പെന്ന് എം മുകേഷ്. തികഞ്ഞ വിജയപ്രതീഷയുണ്ടെന്നും സി പി ഐ എം ഒരു സ്ഥാനാർത്ഥിയെ വെറുതേ നിർത്തില്ലല്ലോയെന്നും....
അബിഗേലിനെ ചേർത്തു പിടിച്ചത് തന്റെ ഉള്ളിൽ ഒരച്ഛൻ ഉള്ളത് കൊണ്ടാണെന്ന് മുകേഷ്. ആൾക്കൂട്ടത്തിനിടയിൽ ചെറിയ ഭയത്തോടെ ഇരുന്ന കുഞ്ഞ് തന്നെ....
രണ്ടാഴ്ച മുന്‍പാണ് സിദ്ദിഖിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന കാര്യം താന്‍ അറിഞ്ഞതെന്ന് നടനും എംഎല്‍എയുമായ മുകേഷ്. അതിന് മുന്‍പു വരെ അദ്ദേഹം....
കോടിയേരിയുടെ വിയോഗം തീരാനഷ്ടമാണെന്ന് മുകേഷ് എംഎൽഎ.സംഘർഷഭരിതമായ കാര്യങ്ങളെ പോലും ചിരിച്ചുകൊണ്ട് നേരിട്ട നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എകെജി സെന്ററിൽ വച്ച്....
” അയാളും കൂടി ഉണ്ടായിരുന്നേല്‍ മറ്റേക്കാര്യം പറയാമായിരുന്നു….പക്ഷേ അയാളില്ലല്ലോ..നിര്‍ബന്ധിച്ചാല്‍ കുറച്ച് പറയാം..പക്ഷേ അയാളറിയരുത് “ കൈരളി ടി വി യുടെ....
വികസന പദ്ധതികള്‍ തുറന്നുകാട്ടി എം മുകേഷ് എംഎല്‍എയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. 6 വര്‍ഷം കൊല്ലത്തിന് 1340 കോടിയുടെ വികസനം നടപ്പിലാക്കിയെന്ന്....
ജോജു ജോർജ് വിഷയം നിയമസഭയിലും. ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് ഭീഷണി....
കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും....
കൊല്ലം എം മുകേഷ് വിജയിച്ചു.....
കൊല്ലം > കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന് വോട്ടഭ്യർത്ഥിച്ച് ചലച്ചിത്ര താരം ആസിഫ് അലിയുടെ റോഡ് ഷോ.....


