M.Mukundan

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈ: എം മുകുന്ദന്‍

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈയെന്നും സ്ത്രീകള്‍ക്ക് പോലും പാതിരാത്രിക്ക് ഭയമില്ലാതെ മഹാനഗരത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുമെന്നും പ്രശസ്ത എഴുത്തുകാരന്‍....

വാടകയ്ക്ക് വീട് നല്‍കാനുള്ള വിമുഖതയും വഴി നടക്കുമ്പോഴുള്ള ചോദ്യം ചെയ്യലുകളുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ ഹിംസക്ക് ഉദാഹരണമാണ്: എം മുകുന്ദൻ

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി ഹിംസ നടപ്പാക്കുന്നുവെന്ന് എം. മുകുന്ദന്‍. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ ‘എഴുത്തുകാരുടെ ദേശ’ ത്തിൽ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .....

കേരളത്തെ പൂര്‍ണമായും അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍: എം മുകുന്ദന്‍

കേരളത്തെ പൂര്‍ണമായും അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. കേരളം വികസന പാതയിലൂടെ മുന്നോട്ട് കുതിക്കുകയാണ് അത് പലരെയും....

കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുക; കേന്ദ്രത്തെ വിമർശിച്ച് എം മുകുന്ദൻ

രക്തത്തിനല്ല കിരീടത്തിൻ്റെ ശക്തിയാണ് രാജ്യത്ത് കൂടിവരുന്നത് എന്ന് എഴുത്തുകാരൻ എം മുകുന്ദൻ. അത് മാറാൻ വോട്ട്ചെയ്യുക എന്നത് തന്നെയാണ് പ്രധാനം.....

എം മുകുന്ദന് തകഴി പുരസ്‌കാരം

സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തകഴി സ്മാരകം ഏര്‍പ്പെടുത്തിയ തകഴി പുരസ്‌കാരത്തിന് നോവലിസ്റ്റ് എംമുകുന്ദന്‍ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കുന്ന....

കോടിയേരിയുടെ വിയോഗം തന്‍റെ വലിയ വൈയക്തിക ദുഃഖം : എം മുകുന്ദന്‍ | Kodiyeri Balakrishnan

ഭൂമിശാസ്ത്രം കൊണ്ടും രാഷ്ട്രീയം കൊണ്ടും തന്‍റെ ഏറ്റവും പ്രിയപ്പെട്ട അയല്‍ക്കാരനായിരുന്നു കോടിയേരിയെന്ന് മയ്യ‍ഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍. കോടിയേരിയുടെ വിയോഗം....

കെ- റെയില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ: എം മുകുന്ദന്‍

ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കെ- റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന് നോവലിസ്റ്റ് എം മുകുന്ദന്‍. പുരോഗമനാത്മകമായ ആശയങ്ങളെ അട്ടിമറിക്കുന്നവര്‍ ഭാവിതലമുറയോടാണ്....

എം. മുകുന്ദന്റെ കഥ; മഹാവീര്യര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നല്‍കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്....

മയ്യഴിപ്പുഴയുടെ കഥാകാരന് ജന്മദിനാശംസകൾ

മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എം.മുകുന്ദന്‍ ഇന്ന് 79 ന്‍റെ നിറവില്‍. മലയാളസാഹിത്യത്തിൽ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്‍. റിയലിസത്തിന്റെ....

രാജ്യത്ത് ഭീകരാവസ്ഥ; പ്രതിച്ഛായ സംരക്ഷിക്കണം; എം മുകുന്ദന്‍

അങ്ങേയറ്റം അപകടകരമായ പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. രാജ്യത്തിന്റെ വലിയ നേട്ടം....

തീവ്ര വലതുപക്ഷവും സാങ്കേതിക വിദ്യയും സംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നതായി എഴുത്തുകാരന്‍ എം മുകുന്ദന്‍

വിദ്യാഭ്യാസ മഹോത്സവത്തില്‍ സാംസ്‌കാരിക സമ്മേളനം എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു....

സ്മാരകശിലയായി പുനത്തിൽ കുഞ്ഞബ്ദുള്ള; നാമെല്ലാം ഇത്രയേയുള്ളൂവെന്ന് എം മുകുന്ദൻ

പുനത്തിലിന്റെ സന്തത സഹചാരികളിലൊരാളും എഴുത്തുകാരനുമായ വി ആർ സുധീഷ് ആണ് ഫോട്ടൊയെടുത്ത് മുകുന്ദന് അയച്ചു കൊടുത്തത്....

അബുദാബി ശക്‌തി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സമഗ്ര സംഭാവന പുരസ്‌കാരം എം മുകുന്ദന്‌

ബാലസാഹിത്യത്തിനുള്ള പുരസ്ക്കാരം കെ രാജേന്ദ്രന്‍റെ ആർ സി സിയിലെ അൽഭുതകുട്ടികൾ എന്ന പുസ്തകത്തിനും ലഭിച്ചു....

എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എം.മുകുന്ദന്‍; വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം; സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്

കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്. ആ....

ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുത്തുകാരന് എഴുതേണ്ട അവസ്ഥയെന്ന് എം മുകുന്ദന്‍; സെക്കുലര്‍ സമൂഹം ഉണ്ടായതുകൊണ്ടു മാത്രമാണ് ഗുലാംഅലിക്കു കേരളത്തില്‍ പാടാനായതെന്ന് കമല്‍

കോഴിക്കോട്: ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുതേണ്ട അവസ്ഥയാണ് ഇന്ന് എഴുത്തുകാരനെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. കോഴിക്കോട്ട്....

സാംസ്‌കാരിക ഫാസിസത്തിനെതിരെ എഴുത്തുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം. മുകുന്ദൻ

എങ്ങനെ പ്രണയിക്കണം എന്ത് കഴിക്കണം എന്ന് ഫാസിസ്റ്റുകൾ തീരുമാനിക്കുന്ന കാലത്ത് മൗനം പാലിക്കുന്നതാണ് സുരക്ഷിതത്വമെന്ന് ധരിക്കുന്നത് ....

GalaxyChits
bhima-jewel
sbi-celebration

Latest News