ഇ.ഡിക്കെതിരെ കവിയറ്റ് ഫയൽ ചെയ്ത് എം ശിവശങ്കർ
ഇ ഡി ക്കെതിരെ എം ശിവശങ്കർ കവിയറ്റ് ഫയൽ ചെയ്തു. തനിക്കെതിരെ ഇടക്കാല ഉത്തരവ് പാസാക്കുന്നതിന് മുൻപ് തന്റെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം ശിവശങ്കറിന്റെ ജാമ്യം ...
ഇ ഡി ക്കെതിരെ എം ശിവശങ്കർ കവിയറ്റ് ഫയൽ ചെയ്തു. തനിക്കെതിരെ ഇടക്കാല ഉത്തരവ് പാസാക്കുന്നതിന് മുൻപ് തന്റെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം ശിവശങ്കറിന്റെ ജാമ്യം ...
ഡോളർ കടത്ത് കേസിൽ നാലാം പ്രതിയായ എം.ശിവശങ്കറിനെ അടുത്ത മാസം 9 വരെ റിമാൻ്റ് ചെയ്തു. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി.വീഡിയോ കോൺഫറൻസിങ് ...
വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുൻ ഐ ടി സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കും. കസ്റ്റംസ് സമർപ്പിച്ച റിമാൻഡ് അപേക്ഷ പരിഗണിക്കുന്നതിൻ്റെ ...
കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിൻ്റെ റിമാൻഡ് കാലാവധി നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാൻഡ് കാലാവധി 14 ദിവസത്തേയ്ക്ക് ...
സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് മാസം അന്വേഷിച്ചിട്ടും എം ശിവശങ്കറിനെതിരെ തെളിവുകള്‍ ഇല്ലേയെന്ന് കസ്റ്റംസിനോട് കോടതി. പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെളിവാണ് ലഭിച്ചതെന്നും കോടതി ...
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വിശദമായി ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷ ...
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിൽ എം.ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരും പ്രതിപട്ടികയിൽ. യൂണിടാകാണ് ...
കള്ളപ്പണം വെളിപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. ...
എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ശിവശങ്കര്‍ അറസ്റ്റിലായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിച്ച ...
എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജികളിലാണ് തീര്‍പ്പായത്. തള്ളിയത് ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ...
എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയല്ലെന്ന് എന്‍ഐഎ. ഇതോടെ മുന്‍കൂര്‍ ജാമ്യപേക്ഷ തീര്‍പ്പാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ നിലവില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ...
എന്‍ഐഎ കേസിലും ശിവശങ്കർ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. അസ്റ്റ് തടയണമെന്നാണ് ആവശ്യം.ഹര്‍ജി 22ന് കോടതി പരിഗണിക്കും. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷകൾ 23 ന് പരിഗണിക്കാനിരിക്കെയാണ് ശിവശങ്കർ എൻഐഎ ...
തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം എന്ന മാധ്യമവാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം. ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന ...
തിരുവനന്തപുരം: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു പോകവെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചികിത്സയിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ ബോര്‍ഡിന്റെ ...
തിരുവനന്തപുരം: ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കിടത്തി ചികിത്സ നല്‍കേണ്ട ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മരുന്ന് കഴിച്ചാല്‍ മാറാവുന്ന അസുഖമേയുള്ളുവെന്നും ബോര്‍ഡ് വിലയിരുത്തി. രണ്ട് ദിവസം ...
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. എന്നാൽ ച ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. എല്ലാവർക്കും അവരവരുടെ കാര്യം അർജന്റ് ...
എം ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി.ശിവശങ്കറിനെതിരെ വിജിലൻസിന് പരാതികൾ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനുമതി തേടിയത്. ലഭിച്ച പരാതികള്‍ സർക്കാരിന് കൈമാറി. ഐടി വകുപ്പിലെ ...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റമീസുമായി എം.ശിവശങ്കറിന്റെ ഫ്ളാറ്റിൽ എൻഐഎ തെളിവെടുപ്പ് നടത്തി. സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിലാണ് റമീസുമായി എൻഐഎ സംഘമെത്തിയത്. സന്ദീപിന്റെ വീട്ടിലും എന്‍ഐഎ ...
കൊച്ചി: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി എന്‍ഐഎ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ നിര്‍ദേശിച്ചിട്ടില്ല. രണ്ട് പകല്‍ നീണ്ട ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ ഒമ്പതുമണിക്കൂറോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യലില്‍ എന്‍ഐഎയുടെ ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഒമ്പതുമണിക്കൂറോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യലില്‍ ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഒന്‍പത് മണിക്കൂര്‍ നേരമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ നാളെയും ...
സ്വര്‍ണം കടത്തിയ കേസില്‍ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍.ഐ.എ ഓഫിസിലേക്ക് നോട്ടീസ് നല്കി വിളിച്ചുവരുത്തിയാണ് ചോദ്യം ...
തിരുവനന്തപുരം: എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ പ്രതി ചേര്‍ത്തേക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാവിലെ കൊച്ചി കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. അതേസമയം, ശിവശങ്കറിനെ ചോദ്യംചെയ്യുന്നത് എട്ടു മണിക്കൂര്‍ ...
കോവിഡ് പ്രതിരോധത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പഴുതില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കര്‍ വ്യക്തമാക്കി. വികസിത രാജ്യങ്ങളില്‍ പോലും മരണനിരക്ക് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US