M Sivasankar IAS

സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ എം ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐഎ ഇ​ന്ന്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐഎ ഇ​ന്ന്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കൊ​ച്ചി​യി​ലെ എ​ന്‍.​ഐ.​എ....

എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി; വകുപ്പുതല അന്വേഷണം തുടരും

തിരുവനന്തപുരം: എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും....

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തേക്കും; അറസ്റ്റിന് സാധ്യത, കൊച്ചിയിലേക്ക് മാറ്റും?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ പ്രതി ചേര്‍ത്തേക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാവിലെ കൊച്ചി കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.....

സ്പ്രിങ്ക്ളര്‍ സേവനം സൗജന്യം; ചോര്‍ച്ചയ്ക്ക് പഴുതില്ല: ഐടി സെക്രട്ടറി

കോവിഡ് പ്രതിരോധത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പഴുതില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കര്‍....

Page 2 of 2 1 2