M Swaraj

‘ഇന്ത്യ തകരില്ല, നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് തികയുന്നില്ല, ഉത്തരേന്ത്യയിലെ സാധാരണക്കാർ ബിജെപിയെ കയ്യൊഴിയുന്നു, സമരം തുടരും’: എം സ്വരാജ്

ഉത്തരേന്ത്യയിലെ സാധാരണക്കാർ ബി ജെ പിയെ കയ്യൊഴിയുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് എം സ്വരാജ്. മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും, നാനൂറ്....

ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി: എം സ്വരാജ്

ഗാന്ധിജിയെ കുറിച്ചുള്ള മോദിയുടെ വിവാദ പരാമർശത്തിനെതിരെ പരിഹാസ പോസ്റ്റുമായി എം സ്വരാജ്.ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് …!!അതായത്, ഇങ്ങനെയൊക്കെ പറയുന്ന ആളാണ്....

ഇസ്രയേലിന് പിന്തുണ നൽകുന്ന യുദ്ധക്കൊതിയന്മാരുടെ ഏജൻസിയായി നമ്മുടെ രാജ്യം മാറി: എം സ്വരാജ്

ഇസ്രയേലിന് പിന്തുണ നൽകുന്ന യുദ്ധക്കൊതിയന്മാരുടെ ഏജൻസിയായി നമ്മുടെ രാജ്യം മാറിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്. കാസർഗോഡ്....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; എം സ്വരാജ് സുപ്രീംകോടതിയില്‍

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം....

പാർലമെൻ്റിൽ കേരളം അനാഥമാകരുത്, നാളെയും മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണം: എം സ്വരാജ്

പാർലമെൻ്റിൽ കേരളം അനാഥമാകരുത് എന്ന് എം സ്വരാജ്. ഇന്ത്യയിലിന്ന് മനുഷ്യർക്ക് വിശ്വാസമർപ്പിക്കാൻ ഇടതുപക്ഷം മാത്രമേയുളളൂവെന്ന് എം സ്വരാജ് പങ്കുവെച്ച ഫേസ്ബുക്....

മഹാവ്യാധികളെ തോൽപ്പിക്കാൻ കേരളത്തെ നയിച്ച ടീച്ചറെ വടകര ഹൃദയത്തിൽ സ്വീകരിക്കും, നിപയും , കോവിഡും, കോൺഗ്രസും നാടിനാപത്താണ്: എം സ്വരാജ്

കെ കെ ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടത്തുന്ന കോട്ടയം കുഞ്ഞച്ഛന്മാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം സ്വരാജ്. തെരഞ്ഞെടുപ്പ്....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായി എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് !! അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല…’ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിന്റെ പശ്ചാത്തലത്തിൽ....

വിചിത്രമായ വിധി; ഇനിമുതൽ ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയാലും കുഴപ്പില്ല എന്നാകും: എം സ്വരാജ്

തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് വിധി വിചിത്രമായതെന്ന് എം സ്വരാജ്. ഇനിമുതൽ ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയാൽ മതിയാകും എന്ന സ്ഥിതി....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് ഹൈക്കോടതി

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചെന്ന കേസില്‍ ഹൈക്കോടതി വിധിപറഞ്ഞു. തൃപ്പൂണിത്തുറയിലെ....

തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ നിയമസഭതെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിന്റെ അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി. എം സ്വരാജിന്റെ....

ജനാധിപത്യത്തില്‍ അവശേഷിക്കുന്നത് അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തെരഞ്ഞെടുപ്പ് മാത്രം: എം സ്വരാജ്

ജനാധിപത്യത്തില്‍ ഇന്ന് അവശേഷിക്കുന്നത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉള്ള തിരഞ്ഞെടുപ്പ് മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്.....

മോദി സര്‍ക്കാരിന് കേരളത്തോട് തീര്‍ത്താല്‍ തീരാത്ത പക: എം സ്വരാജ്

മോദി സര്‍ക്കാരിന് കേരളത്തോട് തീര്‍ത്താല്‍ തീരാത്ത പകയെന്ന് എം സ്വരാജ്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയതയ്ക്ക് ചൂട്ടുപിടിക്കാന്‍ മലയാളികളെ കിട്ടാത്തതാണ് കാരണമെന്നും....

മതനിരപേക്ഷതയുടെ തിരിനാളം അണഞ്ഞുപോയിട്ടില്ല, അത് കാണിച്ചു തന്നത് കൈരളി ന്യൂസ് മാത്രമാണ്: അഭിനന്ദിച്ച് എം സ്വരാജ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ രാമരാജ്യവാദികൾക്കൊപ്പം നിൽക്കാതെ ബാബരിക്കൊപ്പം നിന്ന കൈരളി ന്യൂസിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് എം സ്വരാജ്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും....

‘ഒരു മുദ്രാവാക്യക്കവിത’: ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയെ അഭിനന്ദിച്ച് എം സ്വരാജ്

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചചെയ്യുന്ന ഒരു കവിതയാണ് ദേശാഭിമാനി വാരികയിൽ പ്രസിദ്ധികരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ ഒരു മുദ്രാവാക്യക്കവിത....

കൊലപാതകം, കഞ്ചാവ്, വ്യാജ രേഖ… പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഓര്‍ത്തെടുക്കാനാവുന്നുണ്ടോ??കുറിപ്പ് പങ്കുവെച്ച് എം സ്വരാജ്

നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കുന്ന മാധ്യമ രീതിക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ. ബാബുവിന് വീണ്ടും തിരിച്ചടി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ. ബാബുവിന് വീണ്ടും തിരിച്ചടി. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.....

കേന്ദ്ര സർക്കാരിന്റെ ശ്രമം കേരളത്തെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ്: എം സ്വരാജ്‌

സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. സിപിഐ....

കള്ളം പറയാൻ പ്രൊഫഷണലായി യോഗ്യത നേടിയ ആളാണ് നിർമല സീതാരാമൻ; എം സ്വരാജ്

കള്ളം പറയാൻ പ്രൊഫഷണലായി യോഗ്യത നേടിയ ആളാണ് നിർമല സീതാരമാണെന്ന് എം സ്വരാജ്. കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പച്ചക്കാലം ആവർത്തിക്കുകയാണെന്നും....

‘ഒരാളെപ്പോലും എസ്‌.എഫ്‌.ഐക്കാര്‍ കൊന്നില്ലേ ?’; മാധ്യമപ്രവര്‍ത്തകരുടെ അദ്‌ഭുതത്തോടെയുള്ള ചോദ്യത്തെക്കുറിച്ച് എം സ്വരാജ്

ഒരാളെപ്പോലും എസ്‌.എഫ്‌.ഐക്കാര്‍ കൊലപ്പെടുത്തിയിട്ടില്ലേ എന്ന് അദ്‌ഭുതത്തോടെ മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചോദിച്ചെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. കൂത്തുപറമ്പ്....

അപഹാസ്യരാകാൻ കോൺഗ്രസിനുമുണ്ട് അവകാശം; വിമർശനവുമായി എം സ്വരാജ്

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. 48-ാം നാളിന് ശേഷമാണു കോൺഗ്രസിന്റെ മൗനം മാറിയതെന്ന് എം സ്വരാജ് പരിഹസിച്ചു. പലസ്തീനിൽ....

‘അതെ, പലസ്തീന്‍ കേരളത്തിലാണ്…’ ഏഷ്യാനെറ്റ് ന്യൂസിന്റേത് മുതലാളിയെ പ്രീതിപ്പെടുത്തല്‍; വിമര്‍ശിച്ച് എം സ്വരാജ്

‘പലസ്തീന്‍ കേരളത്തിലോ’ എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റില്‍ നടത്തുന്ന ചര്‍ച്ചയോട് പ്രതികരിച്ച് എം സ്വരാജ്. പനവിളയില്‍ സയണിസ്റ്റ് മിസൈല്‍ പതിയ്ക്കാത്തിടത്തോളം ഇതൊന്നും....

പൊന്നാടയണിയിച്ച് കൊണ്ടുവന്നു, ഒടുക്കം ലീഗിനിട്ട് തന്നെ പണി കൊടുത്ത് തരൂർ; പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേൽ അനുകൂല പ്രസംഗം

പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേലിനെ അനുകൂലിച്ച് സംസാരിച്ച ശശി തരൂരിനെതിരെ വിമർശങ്ങൾ ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഹമാസിനെ തീവ്രവാദികൾ....

ലീഗിന്റെ ചെലവിൽ കടപ്പുറത്ത് നിന്ന് ഇസ്രയേലിനെ അനുകൂലിക്കുന്ന ശശി തരൂർ, വിമർശിച്ച് എം സ്വരാജ്

ഇസ്രയേലിനൊപ്പം ശശി തരൂരും പലസ്തീനെ ആക്രമിക്കുന്നുവെന്ന് എം സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് പലസ്തീനെ അനുകൂലിച്ച് മുസ്ലിം ലീഗ് നടത്തിയ റാലിക്കിടെ....

Page 1 of 61 2 3 4 6