നിലമ്പൂർ: വഴിക്കടവ് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച പശ്ചാത്തലത്തിൽ വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ....
M Swaraj
അസത്യങ്ങൾ മാത്രം പറയുന്ന കോൺഗ്രസ്, വസ്തുതകളിലൂടെ അത് കൃത്യമായി പൊളിച്ചടുക്കുന്ന ഇടതുപക്ഷം. പറഞ്ഞതെല്ലാം പൊള്ളാണെന്ന് ജനം തിരിച്ചറിയുമ്പോൾ അടുത്ത നുണ....
രാഷ്ട്രീയ ബോധം ഉണ്ടായ നാള്‍ മുതല്‍ ഉറച്ച കമ്യൂണിസ്റ്റ്കാരിയാണെന്നും അന്ധമായ അടിമത്തമല്ല, മറിച്ച് നിരന്തരമായ വായനകളിലൂടെയും ചിന്തയിലൂടെയും ഉരുത്തിരിഞ്ഞ രാഷ്ട്രീയ....
ഒരു സാമാജികന്‍ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സംസാരിക്കാനും പ്രസംഗിക്കാനും എഴുന്നേല്‍ക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ആവേശഭരിതരാകുന്നതില്‍ ആശ്ചര്യപ്പെടാനോ അമ്പരക്കാനോ ഒന്നുമില്ല.....
തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ പൊള്ളുകയാണ് നിലമ്പൂര്‍. ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ വികസനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കുന്നത്. എന്നാല്‍....
യുഡിഎഫ് വഴി തടയൽ പ്രതിഷേധത്തിനെതിരെ നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ആശുപത്രിയിലേയ്ക്കുള്ള വഴി തടഞ്ഞത് തെറ്റ് ആണെന്ന് അദ്ദേഹം....
“ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…’ അരൂർ എംഎൽഎയും ഗായികയുമായ ദലീമ പാടിയവസാനിപ്പിക്കുമ്പോൾ സദസ്സിലിരുന്നവരുടെ ഓർമകളിൽ കലാലയമുറ്റം നിറഞ്ഞിരുന്നു.....
നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മരണത്തിലും രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയമായി ഉയര്‍ത്താന്‍ വിഷയമില്ലാതെ അലഞ്ഞുതിരിയുമ്പോള്‍ മരണത്തെ പോലും വിറ്റ് വോട്ടാക്കുന്ന....
നിലമ്പൂർ: ഗ്രാമ ഗ്രാമാന്തരങ്ങൾ ഒന്നടങ്കം സ്വരാജിനെ ചേർത്തു പിടിക്കുകയാണ്. പര്യടനത്തിന്റെ ആദ്യ റൗണ്ടിൽ മറ്റു സ്ഥാനാർത്ഥികളെക്കാൾ സ്വരാജ് ബഹുദൂരം മുന്നിലാണ്.....
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് സ്വരാജിന്റെ അധ്യാപകർ – സഹപാഠികൾ....
സിപിഐ എം പതാകയ്ക്കുമുന്നില്‍ ഉടലെടുത്ത നിലമ്പൂര്‍ചരിത്രം. നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം പ്രിയപ്പെട്ട കുഞ്ഞാലിയിലൂടെയായിരുന്നു ആ യാത്രയുടെ തുടക്കം. കുഞ്ഞാലി....
അച്ഛനും മകളും പഠിച്ചത് ഒരേ സ്കൂളിൽ പക്ഷെ രണ്ടു പേർക്കും രണ്ട് അനുഭവം. ഒരു അച്ഛന്റെയും മകളുടേയും കഥയാണ് പറയുന്നത്.....
വഴിക്കടവിൽ സംഭവിച്ച ദാരുണമായ അപകടത്തെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോൺഗ്രസിലെ കഴുകന്മാരുടെ നീക്കങ്ങളിൽ പ്രതിഷേധം ശക്താമാകുകയാണ്. കെവിൻ കാർട്ടറുടെ വിഖ്യാതമായ....
നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ മരണത്തിലും രാഷ്ട്രീയം കളിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നും....
ഒരു തെരുവ് നാടകം നൽകിയ തീപ്പൊരിയാണ് എം സ്വരാജ് എന്ന രാഷ്ട്രീയ പ്രവർത്തകനെന്ന് ഓർത്തെടുക്കുകയാണ് നിലമ്പൂരിലെ പഴയ നാടക പ്രവർത്തകൻ.....
വായനയുടെയും പുസ്തകങ്ങളുടെയും കൂട്ടുകാരനാണ് എം സ്വരാജ്. ജോര്‍ജ് കൂടരഞ്ഞി രചിച്ച സെല്‍ഫികളുടെ ലോകം എന്ന പുസ്തകം എം സ്വരാജ് പ്രകാശനം....
നിലമ്പൂരിൽ തെരഞ്ഞെടുപ്പിന്റെ ചൂട് കൂടി വരികയാണ്. പല നേതാക്കളും സ്വരാജിനൊപ്പം പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് മന്ത്രി....
നിലമ്പൂർ: ബലി പെരുന്നാൾ നാടിനൊപ്പം സമൃദ്ധമായി ആഘോഷിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ്. രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദിലും, ബസ്റ്റാന്റിലും ആളുകളെ....
2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും ഇല്ലായിരുന്നോ? ഇല്ലായെന്ന് തെളിയിക്കാന്‍ പെടാപാടുപെടുകയാണ് യുഡിഎഫ് നേതാക്കള്‍. യുഡിഎഫ്....
പുസ്തകം വായിക്കാന്‍ ആഗ്രഹമുള്ളവര്‍ മാതൃകയാക്കേണ്ട ആളാണ് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. അത്രമാത്രം തീവ്രമാണ് അദ്ദേഹത്തിന് പുസ്തകങ്ങളോടുള്ള പ്രിയം.....
മലപ്പുറത്തെ പൂളപ്പാടം സ്‌കൂളിലെ ദിവാകരന്‍ മാഷിന് തന്റെ പഴയ വിദ്യാര്‍ഥി സ്വരാജിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. നിലമ്പൂരില്‍ സ്വരാജ്....
നിലമ്പൂര്‍ പോളിങ് ബൂത്തിലേക്ക് പോകാന്‍ ഇനി 13 നാളുകളാണുള്ളത്. നിലമ്പൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലമ്പൂരിലെ ഓരോ....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചിലര്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതുകൊണ്ടാണതെന്നും വിവാദങ്ങള്‍ക്ക്....
പെരുന്നാൾ ആഘോഷത്തിനിടയിൽ അപ്രതീക്ഷിതമായി സ്ഥാനാർഥി എം സ്വരാജ് എത്തിയ സന്തോഷത്തിലാണ് നിലമ്പൂരിലെ അസനയുടെ കുടുംബം. പര്യടന തിരക്കിലും കുട്ടികൾക്കൊപ്പം ചിരിച്ചു....


