ബലിപെരുന്നാൾ ആശംസ നേർന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്‌നേഹത്തിന്റെയും സ്‌മരണകൾ ഉണർത്തുന്നതാണ് ബലിപെരുന്നാൾ. എല്ലാ ആഘോഷങ്ങളുടെയും....
M Swaraj
ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന് അവഹേളിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി പെൻഷൻ ഗുണഭോക്താക്കൾ. കെഎസ്‌കെടിയു നേതൃത്വത്തിൽ ചന്തക്കുന്ന് ബസ്‌റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച....
ഹോ, ഇങ്ങനെ കള്ളങ്ങൾ പടച്ചു വിടാൻ എന്തൊരു കോൺഫിഡൻസാണ് കോൺഗ്രസ്സിന്. തൊലിക്കട്ടി അപാരം തന്നെ. യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശിക....
ബിര്‍ണാണിയും ശങ്കുവും കേരളത്തില്‍ വൈറലായിട്ട് കുറച്ചായി. പുതിയ അധ്യായന വര്‍ഷം തുടങ്ങിയപ്പോള്‍ അങ്കണവാടിയിലെ ഭക്ഷണ മെനുവില്‍ ബിരിയാണിയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തി.....
ക്ഷേമ പെൻഷൻ കൈക്കൂലിപ്പണമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ ദുർബലന്റെ മുഖത്ത് തുപ്പുകയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.....
കോൺഗ്രസിന്റെ നവഉദാരവാദ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതാണ് കോൺഗ്രസിന്റെ ക്ഷേമപെൻഷനെതിരെയുള്ള പ്രസ്താവനയെന്ന് വ്യക്തമാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
ഇനി ലൈഫ് മിഷനും കൈക്കൂലിയാണോ കോൺഗ്രസ്സേ. നിങ്ങൾ അങ്ങനേം പറയും . കാരണം അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള....
വേറെ വിഷയം സംസാരിക്കാൻ ലഭിക്കാത്തപ്പോൾ ഇടതുപക്ഷ സ്ഥാനാർഥിയുടെ കാറിനു പിന്നാലെയായി ഒരു കൂട്ടം ആളുകൾ, പക്ഷെ കോടീശ്വരന്മാരായ മറ്റു സ്ഥാനാർഥികളുടെ....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് ഉജ്വല വിജയമുണ്ടാകുമെന്ന് എ എ റഹീം എം പി. ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം വീടുകയറി തെരഞ്ഞെടുപ്പ്....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജ് തന്റെ പ്രിയപ്പെട്ട മാര്‍ത്തോമാ കോളേജില്‍ ഒരിക്കല്‍ കൂടി എത്തി. വലിയ സ്വീകരണമാണ്....
ഓരോ ചെറു ചെറു വസ്തുവിലുംവിരൽ തൊട്ടു, തൊട്ടങ്ങ് ചോദിക്കൂ…എങ്ങനെയിത് കിട്ടീ നിങ്ങൾക്ക് ! ഈ വരികൾ പോലെ ജീവിതത്തിൽ പലപ്പോഴായി....
നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജ് തന്റെ പ്രിയപ്പെട്ട മാര്‍ത്തോമാ കോളേജില്‍ ഒരിക്കല്‍ കൂടി എത്തി.....
കോ ലീ ബി എന്ന മുക്കൂട്ട് സഖ്യത്തിനെ കേരളത്തിലെ പൊതു രാഷ്ട്രീയത്തില്‍ പുതിയതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം 91കള്‍ മുതലുള്ള....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ വാദമുഖങ്ങളില്ലാതെ അലയുന്ന പ്രതിപക്ഷത്തിന് ആകെ ചെയ്യാനുള്ളത് വ്യാജപ്രചരണങ്ങൾ നടത്തുക എന്നത് മാത്രമാണ്. അത്തരത്തിൽ ഉന്നയിക്കുന്ന പ്രചരണങ്ങൾ....
എം. സ്വരാജിന്റെ വിജയം കാംക്ഷിക്കാന്‍ ഇടതുപക്ഷത്തിന് പുറത്തുള്ളവര്‍ക്കും കാരണങ്ങളുണ്ടെന്നും അത് എന്താണെന്നും വ്യക്തമാക്കി അധ്യാപകന്‍ റഫീഖ് ഇബ്രാഹിം. സ്വപക്ഷത്തിന്റെ മെറിറ്റുകളിലൂന്നി....
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതും എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് ഓർക്കേണ്ടതും പരമപ്രധാനമായിട്ടുള്ള കാര്യമാണെന്ന് നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർഥി എം സ്വരാജ്.....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് എല്ലാവരും. നിലമ്പൂരിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം സ്വരാജ് എന്നാണ് പല മുതിർന്ന നേതാക്കളും....
നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയായി എം സ്വരാജ് എത്തിയപ്പോൾ പിന്തുണയുമായി രാഷ്ട്രീയ കക്ഷി ഭദമന്യേ നിരവധിയാളുകൾ എത്തിച്ചേർന്നു. മുസ്ലീം ലീഗ് എം....
ആര്യാടൻ ഷൗക്കത്തിനെ പറ്റി മാധ്യമപ്രവർത്തകനായ അൻവർ പാലേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. രാഷ്ട്രീയക്കാരനെന്ന നിലയിൽ ഒരു....
നിലമ്പൂരിൽ മാത്രം കഴിഞ്ഞ ഒൻപത് വർഷങ്ങൾ കൊണ്ട് എൽ ഡി എഫ് ഗവൺമെന്റ് സൃഷ്ടിച്ച മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെങ്കിൽ നിലമ്പൂരിലെ....
‘ഒന്നും നോക്കില്ല, അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടും’- 2020ല്‍ അന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍....
എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വലിയ ആത്മവിശ്വാസത്തോടെയുള്ള തെരഞ്ഞെടുപ്പാണ്. കാരണം എല്ലാ തെരഞ്ഞെടുപ്പുകളേയും പോലെ ഇത്തവണയും ഇടത് സര്‍ക്കാരിന് ഉയര്‍ത്തിക്കാട്ടാനുള്ളത്....
നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആവേശമാണ് ഉണ്ടായിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ....
അടുത്ത നിയമസഭ ചേരുമ്പോൾ എം സ്വരാജ് സഭയിൽ ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ. എൽഡിഎഫ് പോത്തുകല്ല് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ....


