പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യം; കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി എംടി രമേശ്
പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യമാണെന്ന ഓർമ്മപ്പെടുത്തലുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് . സ്വയം പദവിയിലും അധികാരത്തിലും അഭിരമിക്കാതെ ...